KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 19 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

മേപ്പയ്യൂർ: ഉമ്മൻചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടിവ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂലൈ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . . 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to...

തിരുവങ്ങൂർ മണ്ണാറത്താഴെ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ശ്രീജിത്ത്‌, ശ്രീജു, സജിനി. മരുമകൻ: പരേതനായ അജിത് (മടപ്പള്ളി).

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കേരള എൻജിഒ അസോസിയേഷൻ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ 5-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ ശ്രീകൃഷ്ണ വെഡിംഗ് സെൻ്റർ സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫെയർ നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു,...

വെങ്ങളം: വട്ടാറമ്പത്ത് സത്യൻ (62) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും, ജാനകിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: നീതു, നിവ. മരുമക്കൾ: അധീപ് (തൊട്ടിൽപാലം), അഭിജിത്ത് (മുയിപ്പോത്ത്, സിപിഐഎം...

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ ഭക്തി പൂർവ്വം കൊണ്ടാടുന്നു.  വിശേഷാൽ വഴിപാടായി ഗണപതി...