കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ...
Koyilandy News
കൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വരച്ചുകാട്ടി അഖിലന്റെ സൂത്രവ്യാക്യം എന്ന ഫിലിം കൊയിലാണ്ടി അലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ക്ലബ്ബ്...
കൊയിലാണ്ടി: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ആരംഭിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല ഉദ്ഘാടനം ചെയ്തു. കെ.സി.എഫ് ചെയർമാൻ എം....
കൊയിലാണ്ടി: "മാലിന്യമുക്തം നവകേരളം" ക്യാമ്പയിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. കൊയിലാണ്ടി ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം...
മേപ്പയ്യൂർ: ആർ.ജെ.ഡി. മേപ്പയൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ അനുസ്മരണം ദേശീയ സമിതി അംഗം സലിം മടവൂർ ഉദ്ഘാടനം ചെയ്തു. യമനിൽ മരണശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ...
കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ''സജിത നിവാസ്'' ബാബു (60) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കൃഷ്ണൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: സൗമിനി...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 5-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ...
തിരുവങ്ങൂർ: കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ, കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു ടീച്ചർ (78) നിര്യാതയായി. പ്രഥമ ജില്ലാ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 19 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
മേപ്പയ്യൂർ: ഉമ്മൻചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടിവ്...