KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഈസ്റ്റ് മേഖല സമ്മേളനം സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ. ടി. വിജയൻ...

ചേമഞ്ചേരി: എകെജി സ്മാരക വായനശാല കൊളക്കാട് വായനോത്സവം 2025ൻറെ ഭാഗമായി ലൈബ്രറി തലത്തിൽ വായന മത്സരം സംഘടിപ്പിച്ചു. 2025 ജൂലൈ 20ന് ചേമഞ്ചേരി കൊളക്കാട് യുപി സ്കൂളിൽ...

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി മേപ്പയൂർ കുടുംബശ്രീ ഒരുക്കിയ ഓണക്കനി, നിറപ്പൊലിമ സി.ഡി.എസ് തല ഉദ്ഘാടനം കൃഷി ഓഫീസർ ഡോ....

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ...

ചെങ്ങോട്ടുകാവ്: വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...

കൊയിലാണ്ടി: പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൽ.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെയും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആദരം 2025...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 21 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: വിയ്യൂർ തെരുവിൽ (കണ്ടോത്ത്) നാണു (78) നിര്യാതനായി. ഭാര്യ: കമല, മക്കൾ: ശ്രീജിത്ത് (ഇലക്ട്രീഷ്യൻ), പരേതനായ അനീഷ്, ശ്രീഷ. മരുമക്കൾ: ജിൽന ശ്രീജിത്ത്, ഷാജി കോമത്ത്കര....

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്ത് സ്റ്റേഡിയം മതിലിനോടനുബന്ധിച്ച് നടക്കുന്ന ഡ്രൈനേജ് നിർമ്മാണ പ്രവർത്തി വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ നാഷണൽ...

കൊയിലാണ്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉൽഘാടനം നിർവഹിച്ചു. വി...