KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടേരി കാവുംവട്ടത്ത് മയക്കു മരുന്ന് വിൽപ്പന സംഘത്തിൻ്റെ അക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. മയക്ക് മരുന്ന് വിൽപ്പന ചോദ്യം ചെയ്തതിനാണ് ഇന്നലെ രാത്രി പത്ത് മണിയോടെ...

കൊയിലാണ്ടി: കനത്ത മഴയിൽ നന്തി ടൗണിലെ കടകളിൽ വെള്ളംകയറി. കച്ചവടക്കാർ ദുരിതത്തിൽ. ടൗണിലെ 12 ഓളം കച്ചവട സ്ഥാപനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്ത മഴയിൽ വെള്ളത്തിനടിയിലായത്....

കൊയിലാണ്ടി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ് ഫെഡ്) 13-ാം മത് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം തക്കാര ഓഡിറ്റോറിയത്തിൽവെച്ചു നടന്നു. ലെൻസ് ഫെഡ് സംസ്ഥാന ജോ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 28 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയംപുറത്ത് എ.പി. ശങ്കരൻ (82)  നിര്യാതനായി. മുൻകാല പ്രശസ്ത ഫുട്ബോൾ കളിക്കാരനും സ്പോർട്സ് സംഘാടകനുമായിരുന്നു. കൊയിലാണ്ടി ജോളി ബ്രദേർസ് ക്ലബ്, ബ്രദേർസ് ക്ലബ്‌, കോഴിക്കോട്...

ചേമഞ്ചേരി: ചെമ്പോളി മീത്തൽ ദേവി അമ്മ (83) (ആലങ്ങോട്ട്) നിര്യാതയായി. ഭർത്താവ്: പരേതനായ സി എം ഗംഗാധരൻ നായർ. മക്കൾ: സി എം രാധാകൃഷ്ണൻ (കോൺഗ്രസ് ചേമഞ്ചേരി...

കൊയിലാണ്ടി: തിരുവങ്ങൂർ കൃഷ്‌ണാലയത്തിൽ ഡോ. വിമലിൻ്റെയും, ഡോ. ശ്രീലതയുടെയും മകൾ ഡോ. സഞ്ജന (23) നിര്യാതയായി. മംഗലാപുരത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. പരേതനായ ശ്രീകുമാരൻ...

കൊയിലാണ്ടി: പന്തലായനിയിൽ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ. നായക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പെരുവട്ടൂർ ചെറിയ ചാലോറ...

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഇനി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ അറിയപ്പെടും. മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേര്...