KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്: ഉത്പാദനത്തിലെ പിഴവ് കാരണം ടൺ കണക്കിന് കാലിത്തീറ്റ നശിച്ച തിരുവങ്ങൂർ കേരള ഫീഡ്സ് തൊഴിലാളികൾ സമരത്തിലേക്ക്. വാർത്ത പുറത്തായതിന്റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ്...

കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയർ എസ്എന്‍ഡിപി കോളേജില്‍ നടന്നു. ഡി സോഫ്റ്റ്‌ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ മേള സംഘടിപ്പിച്ചത്. ആയിരത്തിൽപ്പരം തൊഴിലവസരങ്ങൾ...

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ഈ ജില്ലകളില്‍ പൊതുഅവധി...

കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 18 തിങ്കളാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 18 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9. 00am to 7.00pm) ഡോ....

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ് കമ്പിക്കൈ പറമ്പിൽ രതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ചന്ദ്രൻ: മക്കൾ: ഷിനിൽ, അനിൽ കുമാർ, പ്രജിത്ത്, മരുമക്കൾ: പ്രജുല,...

കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചിലവിൽ ശ്രീ കോവിൽ ചെമ്പടിക്കുന്നതിന്റെ ഭാഗമായി നടക്കുന്നു. ഡിസംബർ 27ന് രാവിലെ 9 മണിക്ക് നടക്കുന്ന കിഴിസമർപ്പണം പിഷാരികാവ്...

കൊയിലാണ്ടി: സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും. കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും  ആസ്റ്റർ മിംസ് കോഴിക്കോടും സൗജന്യമായി മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി...

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ നടത്തിയ വർണ്ണം 2023 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നടന്നു. കൊയിലാണ്ടി  കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ...