KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മൂടാടിയിൽ തേങ്ങാക്കൂടക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് ഊരുപുണ്യകാവ് ക്ഷേത്രത്തിനു സമീപം നിട്ടൂളിതാഴ ഹംസയുടെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ...

കൊയിലാണ്ടി: കൊരയങ്ങാട്തെരു എടക്കോടൻകണ്ടി അനൂപ് (43) നിര്യാതനായി. (അരീക്കോട് ബസ് സ്റ്റാൻ്റ്, ചെട്ട്യാർ ടെക്സ്റ്റയിൽസ്). അച്ഛൻ: ഉണ്ണികൃഷ്ണൻ, അമ്മ: ശോഭ: ഭാര്യ: അമൃത, മക്കൾ: ദേവനന്ദ, ദർശ്,...

തിരുവനന്തപുരം: നവകേരള സദസിനെതിരായ കോൺഗ്രസ്‌ പ്രതിഷേധത്തിന്‌ പിന്തുണയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്‌. ജന സദസിനെതിരായ പ്രതിഷേധത്തിനില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട്‌ ചരിത്രം...

കൊയിലാണ്ടി: വനിതാ സമ്മേളനം. വിശുദ്ധ ഖുർആൻ പഠന വൈജ്ഞാനിക കേന്ദ്രമായ ദാറുൽ ഖുർആൻ & വിദ്യാ തീരം വുമൺസ് അക്കാഡമി പുറക്കാട് ദശ വാർഷിക സമാപനത്തിന്റെ ഭാഗമായി...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറുകയും ബഹളംവെച്ചപ്പോൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തയാളെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിലും സിസിടിവി ദൃശ്യത്തിലും കാണുന്ന...

പയ്യോളി: തച്ചൻകുന്ന് പുത്തൻപുരയിൽ ഹസ്സൻ മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ജമീല ഇല്ലത്ത്. മക്കൾ: ഷിനു മുഹമ്മദ് ഇക്ബാൽ, ഷഫീക്ക് (എൻ.എച്ച്.എസ്.എസ് നൊച്ചാട്), മരുമക്കൾ: ഡോ. മുഹമ്മദ്...

കൊയിലാണ്ടി: 150 വർഷം പഴക്കമുള്ള കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള യുപി തറവാട്ടിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. ഓർമ്മ എന്ന പേരിൽ കോഴിക്കോട് ആയോഗ റിസോർട്ടിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംമ്പർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  മുസ്തഫ മുഹമ്മദ്‌ (9 am to 2pm) ഡോ.അലി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 22 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. അസീസ് കച്ചേരിമുക്ക് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ചെറുകുളത്ത്...