KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നവകേരള സദസിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ വർണ്ണാഭമായ വിളംബര ജാഥ നടത്തി. മുത്തുക്കുടകളും, വർണ്ണ ബലൂണുകളും, റിബണുകളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച ജാഥ പുതിയ ബസ്റ്റാൻ്റിൽ...

കൊയിലാണ്ടി: അക്ഷര ജ്വാല തെളിയിച്ചു. നവമ്പർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ മുൻസിപ്പൽ സമിതികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് അക്ഷര...

കൊയിലാണ്ടി: കീഴരിയൂർ മണലും പുറത്ത് ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ, മക്കൾ: കൃഷ്ണൻ, ദിനേശ് ബാബു, പ്രമോദ്, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: പ്രവിത, ബിന്ദു,...

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊയിലാണ്ടി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് നാം സാക്ഷിയാകാന്‍ പോകുന്നത്. നവകേരള സദസ്സിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 23 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടാമത്തെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ അമൽ ബാൽ റിമാൻ്റിൽ. കൊല്ലം കന്മനമീത്തൽ ബാലൻ്റെ മകനാണ് (32) അമൽ ബാൽ....

കൊയിലാണ്ടി പട്ടണത്തിൽ ദീപാലങ്കാരത്തിനുള്ള നിർദ്ദേശം അപമാനകരമാണെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം അലങ്കരിക്കണമെന്നാണ് വ്യാപാരികൾക്ക് സർക്കുലർ...

കൊയിലാണ്ടി: മദ്രസത്തുല്‍ ബദ് രിയ്യ ഉലമ ഉമറാ സംഗമം നടത്തി. സ്ത്രീകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരികയും അവരെ മതപരമായ ചുറ്റുപാടില്‍ വളര്‍ത്തിയെടുക്കുകയുമാണ് മൂല്യച്യുതിയുടെ പരിഹാരമെന്ന് ഉലമ ഉമറാ സംഗമം...

നവകേരള സദസ്സ്: കൊയിലാണ്ടിയിൽ ''കൂട്ട വര'' സംഘടിപ്പിച്ചു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ “കൂട്ട വര” സംഘടിപ്പിച്ചത്. കൊയിലാണ്ടി ബസ്...