കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 30 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Koyilandy News
കല്ലാനോട് സഹകരണ ബാങ്കിൻ്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. മഴകെടുതികൾ മൂലം മലയോര പ്രദേശങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലാണ് കല്ലാനോട് സർവ്വീസ് സഹകരണ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് ആരംഭിച്ചു. 29, 30 31 തീയതികളിൽ കൊയിലാണ്ടി നഗരസഭ ടൗണിൽ വെച്ചാണ്...
ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി പ്ലാവിലക്കുമ്പിളിൽ വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം...
കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ ദാമോദരൻ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കനക (ബാലുശ്ശേരി), സന്തോഷ് (ഗൾഫ്), രാജീവൻ, ഷിനി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ: പി. വി ഹരിദാസ് 4 pm to...
കൊയിലാണ്ടി: പതിനാലുകാരിയായ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ്...
ചിങ്ങപുരം: പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി സദാ സമയവും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ആദരവ് നൽകി. എല്ലാ മാസവും സ്കൂളിൽ വരാറുള്ള...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഏകദിന രാമായണ പാരായണം നടത്തി. ജയഭാരതി കാരഞ്ചേരി, കലേക്കാട്ട് രാജമണി, വിജയലക്ഷമി കാഞ്ചേരി, ലീല കോറുവീട്ടിൽ, കെ. ടി. ഗംഗാധര കുറുപ്പ്,...
പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബാബു, ബിന്ദു. മരുമകൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.