KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ നാഗ പൂജകൾ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. സ്വർണ്ണപ്രശ്ന വിധിപ്രകാരം പഴയകാലത്ത് മാസംതോറും ആചരിച്ചുവന്ന നാഗപൂജകൾ തുടർന്നും നടത്തുകയാണ്. എല്ലാ...

കാസർഗോഡ്: സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ബദിയടുക്ക സ്വദേശി അബൂബക്കറിനാണ് പിഴ ചുമത്തിയത്....

കൊയിലാണ്ടി: കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം മേഖലയിലെ മൺമറഞ്ഞ മുൻകാല നേതാക്കളെ അനുസ്മരിച്ചു. കോൺഗ്രസ്സിൻ്റെ തകർച്ച ആഗ്രഹിച്ചവർ പോലും കോൺഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതായി മുൻ KPCC അദ്ധ്യക്ഷൻ...

അരിക്കുളം: അഞ്ചാംപീടിക കിഴക്കയിൽ മീത്തൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: രാഘവൻ (കച്ചവടം), രാമചന്ദ്രൻ  (റിട്ട. ആർമി), സുജാത (ബാലുശ്ശേരി),...

ചെങ്ങോട്ടുകാവ്: ചേലിയ കൊണ്ടോത്ത് ഉണ്ണി നായർ (78) അന്തരിച്ചു. ഭാര്യ: മാധവി അമ്മ. മക്കൾ: രജീഷ്, രമ. മരുമക്കൾ: രാജൻ, ലിനിഷ (പുളിയഞ്ചേരി). സഹോദരങ്ങൾ: ദേവി, ദാമോദരൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മെഹ്റോസ് റെഹ്മാൻ (24) 2.ജനറൽ മെഡിസിൻ...

കൊയിലാണ്ടി: ലോക കപ്പ് ക്രിക്കറ്റിൻ്റെ ഭാഗമായി സ്പോർട്സ് മാൻഷിപ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി ബാർ അസോസിയേഷൻ വിജയിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷനും, പയ്യോളി ബാർ അസോസിയേഷനും...

പയ്യോളി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗരീബ് നവാസ് സ്റ്റുഡൻസ് അസോസിയേഷൻ ആർട്ട് ഫെസ്റ്റ് നടത്തി. സംഘാടകമികവ്കൊണ്ട് ആർട്ട് ഫെസ്റ്റ് ശ്രദ്ധേയമായി. കവിയും മോട്ടിവേറ്ററുമായ...