കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃകയായി. കോളേജിലെ 1987-89 ബാച്ചിലെ വിദ്യാർത്ഥികളാണ് കൗമാരകാലത്തിൻ്റെ ഓർമ്മകളുമായി കോളേജിൽ ഒത്തുചേർന്നത്. നാല് വർഷത്തോളമായി കൂട്ടായ്മ രൂപപ്പെട്ടിട്ട്. കോളേജിൻ്റെ...
Koyilandy News
കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന മീറ്റർ പരിശോധന നാട്ടുകാർക്ക് വിനയാകുന്നു. ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധനയാണ് യാത്രക്കാർക്കും, വാഹനങ്ങൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ...
കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക. ആർ.ജെ.ഡി. പാട്ട കാലാവധി കഴിയാറായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മുൻസിപ്പാലിക്ക് തിരിച്ച് കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആർ. ജെ.ഡി....
കൊയിലാണ്ടി: പൊയിൽക്കാവ് കലോപ്പൊയിൽ കാഞ്ഞാടൻ വീട്ടിൽ താഴെ കുനി ഇമ്പിച്ചി (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പരേതനായ മനോജ്, ശിവദാസൻ, പീതാംബരൻ. മരുമക്കൾ: ബിന്ദു, സിത്താര,...
കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകണം. കൗൺസിൽ യോഗത്തിൽ സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി. റവന്യൂ വിഭാഗത്തന്റെ കൈവശമുള്ള പഴയ ബോയസ് സ്‌കൂൾ മൈതാനം 1998ലാണ്...
കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി രൂപികരിച്ചു. 2024 ഫെബ്രുവരി 20 മുതൽ 24 വരെയാണ് ഉത്സവം നടക്കുന്നത്. ഷാജി അമ്പിളി...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ വാർഡിനുപുറത്ത് വേസ്റ്റിന് തീയിട്ടത് പരിഭ്രാന്തി പടർത്തി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസംമുട്ടുകയും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 4 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ ( 24) 2. ഡെന്റൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 4 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം കൈവരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബി ജെ പി പ്രവർത്തകർ കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനം നടത്തി. കൊയിലാണ്ടി...