കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന് ലഭിച്ചു. തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ചാണ് തൃക്കാർത്തിക പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് കാവാലം ശ്രീകുമാർ....
Koyilandy News
കാപ്പാട്: പരേതനായ കല്ലറക്കൽ അലിയുടെ ഭാര്യ വടക്കേ വളപ്പിൽ ആയിശ (82) നിര്യാതയായി. മക്കൾ: മഹമൂദ്, അബ്ദുൽ റസാക്ക്, ഫാത്തിമ, സൗദ, മുംതസ്. മരുമക്കൾ: ഹംസ (കൊയിലാണ്ടി),...
ബാലുശ്ശേരി എരമംഗലത്ത് കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു. എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85) ആണ് ഇന്നലെ 12 മണിയോടുകൂടി അബദ്ധത്തിൽ വീടിനടുത്തുള്ള കിണറ്റിൽ വീണത്. വിവരം...
മൂടാടി: പട്ടേരി താഴെകുനി പി.ടി.കെ. ചന്ദ്ര ബാബു (57) നിര്യാതനായി. പരേതരായ കുഞ്ഞിപ്പരച്ചൻ്റെയും, നാരായണിയുടെയും മകനാണ്. ഭാര്യ: നയന. മക്കൾ: അശ്വതി, അക്ഷയ, അശ്വന്ത്. മരുമക്കൾ: ജിജീഷ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അശ്വിൻ 8.00am to 7:30.pm ഡോ...
കൊയിലാണ്ടിയിൽ നവകേരള സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാവും പ്രവർത്തകരും എത്തിയത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായി. യൂത്ത് ലീഗ് മുൻസിപ്പൽ സിക്രട്ടറിയും വ്യാപാരി വ്യവസായി...
ചേമഞ്ചേരി: ട്രാൻസ്ഫോർമറിലെ എ ബി സ്വിച്ച് അർദ്ധരാത്രി ഓഫ് ചെയ്തിട്ടു. ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം. കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) വള്ളിൽക്കടവ്...
ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. 23ന് പുലർച്ച ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം...
കൊയിലാണ്ടി: കെ. ഷിജുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ....
കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവങ്ങൂരിൽവെച്ച് ഉച്ചയോടെയാണ്...