കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്....
Koyilandy News
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി മൂന്ന്, നാല് തിയ്യതികളില്‍ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന്...
വടകര: പി ഹരീന്ദ്രനാഥിന് പി ആർ നമ്പ്യാർ സ്മാരക പുരസ്കാരം സമ്മാനിച്ചു. മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്റുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രം...
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ നടക്കുന്നു. സപ്താഹത്തിന്റെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 1 തിങ്കളാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 1 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ജിതിൻ (9. 00am to 7.00pm) ഡോ. ജാസ്സിം...
കൊയിലാണ്ടി: മില്ലറ്റ് സൈദ്ധാന്തികനും പ്രചാരകനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ രചിച്ച 'ചെറുധാന്യ പെരുമ' എന്ന പുസ്തകം കഥാകാരൻ യുകെ കുമാരൻ പ്രകാശനം ചെയ്തു. ബിനീഷ് ചേമഞ്ചേരി ഏറ്റുവാങ്ങി....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി ചിലവിൽ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നവീകരണ കമ്മിറ്റി വിളിച്ചു ചേർത്ത ഭക്തജന സംഗമം തീരുമാനിച്ചു....
പേരാമ്പ്ര : സിൽവർ കോളേജ് എൻ.എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എൽ പി. സ്കൂളിൽ പൊതു പരിപാടികളോടെ നടന്ന...
പയ്യോളി: മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു (അധ്യാപിക കെ എം എച്ച് എസ് എസ് കുറ്റൂര്, നോർത്ത്)...