KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മത്സ്യ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ ദേശീയ പാതയിൽ അരങ്ങാടത്ത് വെച്ചാണ് അപകടം. ടി എൻ. 56,...

കൊയിലാണ്ടി: ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമെന്ന് ജസ്ന, താൻ  വരച്ച കണ്ണനെ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു, കണ്ണനെ വരച്ച് പ്രസിദ്ധയായ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ജസ്ന സലിം വരച്ച...

ചിങ്ങപുരം: കൊയിലാണ്ടി മണ്ഡലത്തില്‍ ഒരു വാഗ്ദാനംകൂടി പാലിക്കുന്നു. വന്മുഖം ഹൈസ്കൂള്‍ ഗ്രൗണ്ടാണ് എം.എല്‍.എയുടെ ഇടപെടലില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചായത്തില്‍ ഒരു കളി...

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകിട്ടാനായി 23ന് വീണ്ടും യോഗം ചേരുന്നതായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ. കഴിഞ്ഞ 25 വർഷക്കാലമായി പാട്ടക്കരാർ വ്യവസ്ഥയിൽ സ്പോർട്സ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 18 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: പൊയിൽക്കാവ്, ഉള്ളിയേരി പുത്തൂർവട്ടം ശ്രീറാം നിവാസിൽ, അകത്തൂട്ട് ശേഖരൻ (77) നിര്യാതനായി. റിട്ട. പോസ്റ്റൽ ഇ ഡി ജീവനക്കാരനായിരുന്നു. ആർ.എസ്സ്.എസ്സ്. കൊയിലാണ്ടി താലൂക്ക് കാര്യവാഹക്, ഭാരതീയ...

കൊയിലാണ്ടി: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! മനുഷ്യച്ചങ്ങലുടെ പ്രചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ യുവതി സബ്ബ് കമ്മിറ്റി വിളംബര ജാഥയും, ഐക്യദാർഡ്യ ഒപ്പ് ശേഖരണവും നടത്തി. റെയിൽവേ...

കൊയിലാണ്ടി: "സ്നേഹഭവനത്തിന്" വലിയാട്ടിൽ ബാലകൃഷണൻ്റെ കൈത്താങ്ങായി മൂന്നര സെൻ്റ് ഭൂമി.. രേഖകൾ നിർമ്മാണ കമ്മിറ്റിക്ക് കൈമാറി. പിതാവിൻ്റെ കാഴ്ച നഷ്ടപെട്ട് ജീവിതയാത്രയിൽ പകച്ചുപോയ കൂട്ടുകാരിയുടെ കുടുംബത്തെ സഹായിക്കാനാണ്...

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണം തുടങ്ങി. എടക്കുടി സുലാേചനയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് വീക്കുറ്റിയിൽ രവി ഏറ്റുവാങ്ങി. ക്ഷേത്ര കമ്മിറ്റി...