KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചെങ്ങോട്ടുകാവ്: എടക്കുളം നെടൂളി സുധീഷ് (36) നിര്യാതനായി. അച്ഛൻ: നെടൂളി ശേഖരൻ നായർ. അമ്മ: പുഷ്പ. ഭാര്യ: ഗ്രീഷ്മ. മകൾ: അർച്ചന. മകൻ. സഹോദരൻ: സുഭാഷ്. 

ഉള്ളിയേരി: പുല്ലാക്കണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്ത തിറ മഹോത്സവം ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവാഘോഷ വിജയത്തിനായി...

കൊയിലാണ്ടി: കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ് (57) നിര്യാതനായി. അച്ഛൻ പരേതനായ അട്ടവയൽ ബാലൻ, അമ്മ: ചന്ദ്രമതി, ഭാര്യ: രേവതി, മക്കൾ: അഭിഷേക്...

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടിയിലെ വ്യാപാരിയും എസ്എൻഡിപി യോഗം പ്രസിഡണ്ടുമായ കെ എം രാജീവൻ, എസ്എൻഡിപി യോഗം ജനറൽ...

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിൽ നേതൃത്വത്തിൽ ലൈബ്രറി സിക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സിക്രട്ടറി എൻ ഉദയൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ചെന്നാരോപിച്ച് ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ വാർഡ് മെമ്പറുടേയും പഞ്ചായത്ത്...

കൊയിലാണ്ടി: അരിക്കുളം യു.പി. സ്കൂൾ റിട്ട. അധ്യാപിക ശ്രീപുരം കെ. പി മാധവി അമ്മ (84) നിര്യാതയായി. പിതാവ്: പരേതനായ മേലാടത്തിൽ കുഞ്ഞപ്പകിടാവ്. അമ്മ: പരേതയായ ശ്രീദേവി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9 am to...

കൊയിലാണ്ടി: ചങ്ങല കണ്ണികൾ മനുഷ്യ മതിലായി.. കൊയിലാണ്ടിയൽ ആയിരങ്ങൾ അണിനിരന്നു. കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന ജനത നാടിനുവേണ്ടി കൈകോർക്കാനായി ഒത്തുചേർന്നപ്പോൾ എല്ലായിടത്തും മനുഷ്യസാഗരം തീർക്കുകയായിരുന്നു. നിശ്ചയിച്ച മൂന്നു...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ പാലിയേറ്റീവ് ദിന വാരാചരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി. പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബെഡ്...