KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ കൊയിലാണ്ടി പോലീസ് ബാംഗ്ലൂരിൽ വെച്ച് സമർത്ഥമായി പിടികൂടി. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ ഉള്ളിലായി...

പയ്യോളി: തച്ചൻകുന്ന് മത്തത്ത് കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ :  ഉഷ. മക്കൾ: അനൂപ, അനൂന. മരുമക്കൾ : ബിനീഷ് (വടകര), ബബീഷ് (മേപ്പയ്യൂർ) 

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ ശൈലജ (64) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: സാനിയ, സനിഷ. മരുമക്കൾ: രാജേഷ്, വിജീഷ്. സഞ്ചയനം: ഞായറാഴ്ച.

  . കൊയിലാണ്ടി: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ബഹുജന ധർണ്ണ സംഘടിപ്പിച്ചു. സെൻട്രൽ ലോക്കൽ...

മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഹിൽബസാറിൽ വെച്ച് നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി മുനീർ...

കൊയിലാണ്ടി: നമ്പ്രത്ത്കര ഏകശിലയിൽ പരേതനായ ബാലകൃഷ്ണൻ നായരുടേയും പ്രേമാവതിയുടേയും മകൾ ബിജിനി ബാലകൃഷ്ണൻ (44) നിര്യാതയായി. (ബറോഡയിൽ വെച്ചാണ് മരണപ്പെട്ടത്). ഭർത്താവ്: സുധീർ കുമാർ (ബറോഡ). മക്കൾ:...

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് അനുമോദന സദസ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം, കലാ കേന്ദ്രം എന്നൊക്കെ...

കൊയിലാണ്ടി: വെങ്ങളം മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ...

ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമക്കൾ: ദീപ്തി (ആലപ്പുഴ)....

തിക്കോടി: ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുക്കൽ ആകണമെന്ന് പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി. തിക്കോടി ഉമ്മൻചാണ്ടി സോഷ്യൽ വെൽഫെയർ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, സർവീസ്...