KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്കുകളേന്തി ശാന്തി ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മരളൂർ മേലേടത്ത് ദാമോദരൻ മാരാരുടെ ഭാര്യ ശാന്ത (77) നിര്യാതയായി. മക്കൾ: മണികണ്ഠൻ (ക്രിസ്റ്റൽ ഗ്യാരേജ് കൊയിലാണ്ടി), ശോഭന. മരുമകൻ: കൃഷ്ണകുമാർ ഞെരളത്ത് (മണ്ണാർക്കാട്) (റിട്ട....

കൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് , നിഷ, സുമേഷ് , സുജേഷ് . മരുമക്കൾ: സജിത, ഹരിദാസ്,...

മൂടാടി: വാളിയിൽ കുനി (പുക്കാട്) നാരായണി (76) നിര്യാതയായി. ശവസംസ്കാരം: ഇന്ന് (ഞായാർ) 12 മണിക്ക് ചേമഞ്ചേരി ശ്മശാനത്തിൽ. സഹോദരി:

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ യോജിച്ചു പോരാടണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സ്വാശ്രയ കോളേജ് അദ്ധ്യാപക...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . 1. *യൂറോളജി വിഭാഗം*  ഡോ : സായി വിജയ് 4:00 PM...

മിൽമ മലബാർ മേഖല യൂണിയന്റെ 2024-25 വർഷത്തെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ വികാസ് നഗർ സംഘത്തിലെ ബഷീർ ഒ ടിയുടെ ക്ഷീരസദനത്തിന്റെ ഉദ്ഘാടനം മിൽമ...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ പതാക ഉയർത്തി വ്യാപാരിദിന പ്രതിജ്ഞയെടുത്തു....

കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ജനശ്രീ...

കൊയിലാണ്ടി: കടൽമാക്രി ആക്രമണത്തിൽ ത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഭാഗത്ത് ചെറുതും വലുതുമായ...