KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും അമേരിക്കൻ പ്രസിഡണ്ട് ട്രംമ്പിന്റെ കോലം കത്തിക്കലും നടത്തി....

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ് ആർജെഡി...

കൊയിലാണ്ടി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയും ബിജെപി ജില്ലാ നേതാക്കൾക്കെതിരെ പോലീസ് കൈക്കൊണ്ട നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം...

കൊയിലാണ്ടി: മോദിസർക്കാറിനും ആഗോള സാമ്രാജ്യത്വത്തിനുമെതിരെ യു ഡി ടി എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാൻറ് പരിസരത്ത് പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാനമാകെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 14 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 83-ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ആർ.ടി. മാധവനെ അനുസ്മരിച്ചു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കൊയിലാണ്ടി...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സുപ്തംബർ 9ന് നടക്കും. തന്ത്രി തൃശൂർ കൊടകര അഴകത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 14 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to...

കീഴരിയൂർ: നടുവത്തൂർ തയ്യിൽക്കുനി സുരേന്ദ്രൻ (65) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ നമ്പ്രത്ത്കര യു.പി സ്കൂൾ). ഭാര്യ: ശൈല. പരേതരായ തയ്യിൽക്കുനി ചാത്തു നാരായണി എന്നിവരുടെ മകനാണ്. മക്കൾ:...

അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടുകൂടിയാണ് വേളൂരിൽ ചാലിൽ കാണാരൻ കുട്ടിയുടെ പശു തൊട്ടടുത്ത പറമ്പിലെ കിണറിൽ വീണത്. വിവരം ലഭിച്ചതിനെ...