KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. കനത്ത മഴയാണെങ്കിലും വിദ്യാർത്ഥികൾ ഓണത്തെ അനുസ്മരിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുലികളി, ചെണ്ടമേളം തുടങ്ങിയ പരിപാടികൾ ആകർഷകമായി. സ്കൂൾ അങ്കണത്തിൽ...

കൊയിലാണ്ടി സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി...

ഉള്ളേരി: തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂ‌ട്ടർ യാത്രക്കാരൻ മരണപെട്ടു. നടുവണ്ണൂർ കരുണാലയത്തിൽ നൊട്ടോട്ട് മുരളീധരൻ (57) ആണ് മരിച്ചത്. ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 27 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേളക്ക് ആരംഭിച്ചു. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1. കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്  4 PM...

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ (Amoebic Meningoencephalitis) പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കൊയിലാണ്ടി നഗരസഭയിൽ ജനകീയ ക്യാമ്പെയിനുള്ള സംഘാടക സമിതി രൂപീകരിച്ചു. നവംബർ 1 വരെയുള്ള പ്രവർത്തനങ്ങളാണ്...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വോളിബോൾ താരമായ മുഹമ്മദ് സഹീർ യൂസഫ് (22) ആണ് അറസ്റ്റിലായത്....

കൊയിലാണ്ടി: അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾക്ക് ഓണ സമ്മാനമായി ഒരു കോടി രൂപവീതം അനുവദിച്ച്...