കൊയിലാണ്ടി: മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെത്തുടര്‍ന്നാണിത്. തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുകയാണ് പതിവ്. തോട്ടില്‍ മണ്ണടിഞ്ഞതോടെ മലിനജലം കെട്ടിക്കിടപ്പാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താല്‍...
Koyilandy News
കൊയിലാണ്ടി> വിയ്യൂർ കിഴക്കെകുന്നുമ്മൽ നാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നടേരി ഭാസ്‌ക്കരൻ (കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്), മല്ലിക, രാമചന്ദ്രൻ (കച്ചവടം),...
കൊയിലാണ്ടി> പന്തലായനി മീത്തലെ വെളുത്തൂർ കമലാക്ഷിഅമ്മ (74) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണിനായർ. മക്കൾ: ജയൻ, ഹരീഷ് (കോൺട്രാക്ടർ), പരേതനായ ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ വേദനകൾ തിരിച്ചറിയാൻ വിശ്വാസികൾക്ക്...
കൊയിലാണ്ടി > കഥകളിയുടെയും നൃത്തത്തിന്റെയും വേദികളില്‍ വിസ്മയമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ നൂറ്റിയൊന്നാം പിറന്നാള്‍ നാടിന്റെ ആഘോഷമായി. രാവിലെ കുടുംബക്ഷേത്രത്തിലേക്കും ചേലിയ മണല്‍തൃക്കോവില്‍ ക്ഷേത്രത്തിലേക്കുമുളള സന്ദര്‍ശനത്തോടെയായിരുന്നു പിറന്നാള്‍...
പേരാമ്പ്ര > ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പിന് മുതുകാട്ടുള്ള പ്ളാന്റേഷന്‍ ഗവ. ഹൈസ്കൂളില്‍ ആവേശകരമായ തുടക്കം. ക്യാമ്പ് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രായത്തിന്റെ...
തിരുവനന്തപുരം : മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരായ ബാര്‍ കോഴക്കേസ് പുനരന്വേഷിക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ അന്വേഷണം...
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ പരിസരത്ത് അജ്ഞാത മൃതദേഹം കാണപ്പെട്ടു. സുമാർ 60 വയസ്സ് പ്രായം തോന്നിക്കും. നീണ്ടമുടി, നീണ്ട താടി, ഇടകലർന്ന നരച്ചമുടി, ഇരുകാലിലും മന്ത് രോഗം...
കൊയിലാണ്ടി > കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറ്റിയൊന്നാം പിറന്നാളാഘോഷം ഒരു നാടിന്റെ ആഘോഷമായി മാറുന്നു. മിഥുനമാസത്തിലെ കാര്‍ത്തിക നാളിലാണ് ഗുരുവിന്റെ ജനനം.1916 ജൂണ്‍ 26...