കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാമായണ കാഴ്ചയൊരുക്കി. പുത്രകാമേഷ്ടി മുതല്‍ പട്ടാഭിഷേകം വരെയുള്ള 18 മുഹൂര്‍ത്തങ്ങളുടെ രംഗഭാഷ്യമാണ് അരങ്ങില്‍ നിറഞ്ഞത്. ഭരതാഞ്ജലി മധുസൂദനന്‍, ലക്ഷ്മണന്‍...
Koyilandy News
കൊയിലാണ്ടി: അരിക്കുളം: നടേരി ഒറ്റക്കണ്ടം പിലാത്തോട്ടത്തില്‍ ആലിഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പി.ടി. ബഷീര്‍, റുഖിയ, നസീറ. മരുമക്കള്‍: അസ്സയിനാര്‍ മഠത്തില്‍ (അരിക്കുളം), സഹദ് (മാടാക്കര),...
കൊയിലാണ്ടി: ഇഷാനാഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തിൽ സപ്തംബര്‍ 10-ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. താത്പര്യമുള്ളവര്‍ ഇഷാനാ ഗോള്‍ഡിന്റെ കൊയിലാണ്ടി ശാഖയുമായി...
കൊയിലാണ്ടി: ഗവ. ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ....
കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്തെ കുടിലില്‍ക്കഴിയുന്ന വിനോദിനിക്കും മകള്‍ പ്രിയങ്കക്കും വീടുനിര്‍മിച്ചു നല്‍കുമെന്ന് സേവാഭാരതി ഭാരവാഹികളറിയിച്ചു. തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് അമ്മയുടേയും മകളുടേയും ദുരിതജീവിതം പുറംലോകമറിയുന്നത്. സേവാഭാരതി...
കൊയിലാണ്ടി: ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊടക്കാട്ടുമുറി പുതിയോട്ടില്‍ പ്രസാദിനെ കഴിഞ്ഞ ദിവസമാണ് കളവുകേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്. മുണ്ട്യാടിക്കുനി സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയറും ഡിസ്‌കും മോഷ്ടിച്ചകേസിലായിരുന്നു...
കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ തുടങ്ങിയ സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബുഷ്‌റ കുന്നോത്ത് അധ്യക്ഷത...
കൊയിലാണ്ടി: മേലൂർ പരേതനായ വളളിക്കാട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ദേവിഅമ്മ, ശാന്തഅമ്മ, കുമാരൻ നായർ, രാമദാസൻ, പുഷ്പ. മരുമക്കൾ: ഗോപാലൻ നായർ,...
കൊയിലാണ്ടി: പൊയില്‍ക്കാവ് ബീച്ച് പാറക്കല്‍ത്താഴെ എന്‍.പി. മുകുന്ദന്‍ (93) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: വിശ്വനാഥന്‍, പങ്കജ, ഉഷ. സഞ്ചയനം ബുധനാഴ്ച.