കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സപ്ലൈക്കോ കൊയിലാണ്ടി താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും സപ്തംബര്‍ ഏഴുവരെയാണ് വിതരണം.
Koyilandy News
കൊയിലാണ്ടി: സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ കടകള്‍വഴി താഴെ പറയും പ്രകാരം സാധനങ്ങള്‍ വിതരണം ചെയ്യും. ബ്രാക്കറ്റില്‍ വില: എ.പി.എല്‍. അരി- കിലോ (8.90), എ.പി.എല്‍. എസ്.എസ്. അരി-10...
കൊയിലാണ്ടി> കൊയിലാണ്ടി ഫയർ സ്റ്റേഷനുവേണ്ടി നിർമ്മിയ്ക്കുന്ന താൽക്കാലിക കെട്ടിടം ഒക്‌ടോബർ ആദ്യവാരം പൂർത്തിയാക്കുമെന്ന് നഗസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിന് കിഴക്ക് വശമുളള...
കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ആരോഗ്യവിദ്യാഭ്യാസ സംരക്ഷണ സമിതിയും സപ്തംബര്‍ 11 മുതല്‍ 15 വരെ ഓണാഘോഷം സംഘടിപ്പിക്കും. 11-ന് രാവിലെ 9.30-ന് പരിസ്ഥിതി...
കൊയിലാണ്ടി: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന . ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 10 വരെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപമാണ് പുസ്തകോത്സവം. കവി മേലൂര്‍ വാസുദേവന് ആദ്യ...
കൊയിലാണ്ടി: ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഒളിമ്പിക്‌സ് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. റിയോ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്ത കെ.വിശ്വനാഥ്...
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് നടേരി മേഖലയിൽ സംസ്ഥാന സർക്കാറിന്റെ വിവിധക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ തെയ്യന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. പി.വി.മാധവൻ...
ഡല്‍ഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ്...
കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ.ടി. യു. കൊല്ലം മേഖലാ സമ്മേളനം സി.പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി> കെ. ദാസൻ എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നിരവധികേന്ദ്രങ്ങളിൽ രണ്ടരകോടിയിലേറെ ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളുടെ രണ്ടാം ഘട്ട പ്രവ്രർത്തനങ്ങളുടെ ഭാഗമായി...