KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ കേസിൽ  കൊയിലാണ്ടി സ്വദേശി ആബിദ് (28) നെ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ്...

കൊയിലാണ്ടി > ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ഭാഗമായി വന്‍ വികസനക്കുതിപ്പാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും എത്തിയിരിക്കുന്നതെന്ന് കെ ദാസന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യമായ കൊയിലാണ്ടി...

കൊയിലാണ്ടി: ആന്തട്ട ഗവ:യു .പി .സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച് 3ന് വിവിധ പരിപാടികളോടെ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ ചുമരുകൾ കലാകാരൻമാരുടെ കൂട്ടായ്മയിലൂടെ ചിത്രമണിയുo. ഈ...

കൊയിലാണ്ടി > എകെജി റോളിങ്‌ ട്രോഫിക്കും ടി വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സപ്പിനുമായുള്ള അഖില കേരള സെവന്‍സ് ഫുട്‌ബോൾ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച നടക്കും. വൈകിട്ട്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണം പൊയിലില്‍ സി.പി.എം. സേലം രക്തസാക്ഷി ദിനം ആചരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ടി.ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, പി.വിശ്വന്‍,...

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഏപ്രിൽ 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളന വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു....

കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം പത്മശ്രീ ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ  ഉദ്ഘാടനം  ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത...

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിലെ വ്യാപാരികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി. മാർച്ച് ഒന്നിന്...

കൊയിലാണ്ടി: കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കൊണ്ടാടും പടി ക്ഷേത്ര പരിപാലന സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി...

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കുറിക്കൽ ഫിബ്രവരി 21 ന് ചൊവ്വാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശന്റെയും എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും...