KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാ വിഭാഗം കൊല്ലം യൂണിറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 2.30-ന് കൊല്ലം നഗരേശ്വരം ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.വി....

അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം  ഇന്ന്ആഘോഷിക്കും. ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് കുടവരവ്, 6.30-ന് കുറുമയില്‍ താഴ കുറുവച്ചാല്‍...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ആഘോഷവരവ് നടന്നു. മാവുന്ദത്ത് ഗംഗാധരന്‍, കുട്ടോത്ത് മീത്തല്‍ ബിജു, പരക്കണ്ടി സജീവന്‍, മാതൃസമിതി അംഗങ്ങളായ ശാന്ത, ഗീത എന്നിവര്‍ നേതൃത്വം നല്‍കി....

കൊയിലാണ്ടി: ബൈക്കിലെത്തിയവർ യുവതിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്തു. അത്തോളി വേളൂർ ഇല്ലത്ത് സൗമ്യയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണ ചെയിനാണ് പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ ദേശീയപാതയിൽ തിരുവങ്ങൂരിലെ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നില കെട്ടിടത്തിന്റെ ഫയർ ആന്റ് റസ്ക്യൂ ആവശ്യത്തിനായി ആശുപത്രി മുറ്റത്ത് സ്ഥാപിക്കുന്ന ഒരു ലക്ഷം ലിറ്റർ കൊള്ളുന്ന ജലസംഭരണിയുടെ കോൺക്രീറ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള പുരസ്കാരം കുറുവങ്ങാട് സെൻട്രൽ യു.പി.സ്‌കൂളിന് ലഭിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി. രാധയിൽ നിന്നും ജെ.ആർ.സി. കോ-ഓഡിനേറ്റർ കെ. സിറാജ്...

പേരാമ്പ്ര :  പുതിയങ്ങാടി-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചെറുപുഴക്ക് കുറുകെ കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പാലം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് 2009ല്‍  എല്‍ഡിഎഫ്...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ബ്രഹ്മശ്രീ കുബേരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്...

കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം മൂടാടി പാലക്കുളങ്ങരയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി .ഇന്നു രാവിലെ 7.30 ഓടെയായിരുന്നു കേളപ്പജി വായനശാലയ്ക്കടുത്ത്‌ മൂന്ന് ഇഞ്ച് വലുപ്പത്തിൽ വിള്ളൽ കണ്ടെത്തിയത്....

എ​ക​രൂ​ല്‍: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​യോ​ത്ത്​ തെ​രു​വു​നാ​യ്​​ക്ക​ള്‍ അ​ഞ്ച്​ ആ​ടു​ക​ളെ ക​ടി​ച്ചു​കീ​റി കൊ​ന്നു. ര​ണ്ടെ​ണ്ണ​ത്തി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വി​മു​ക്​​ത​ഭ​ട​നാ​യ വ​ള്ളി​യോ​ത്ത്​ പ​ന്നി​വെ​ട്ടും​ചാ​ലി​ല്‍ താ​മ​സി​ക്കു​ന്ന ക​ക്കാ​ട്ടു​മ്മ​ല്‍ മാ​ധ​വന്റെ ആ​ടു​ക​ളാ​ണ്​ ച​ത്ത​ത്​....