കൊയിലാണ്ടി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി പാരന്റെ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷ നടക്കുന്ന അവസരത്തില്‍ സ്‌കൂളിന് പുറത്ത് ഒന്നും...
Koyilandy News
കൊയിലാണ്ടി: മേലൂക്കര വണ്ണാത്തിപ്പറമ്പ് മുത്തപ്പന്‍ ദേവസ്ഥാനം തിറമഹോത്സവം മാര്‍ച്ച് 10, 11, 12 തിയ്യതികളില്‍ ആഘോഷിക്കും. 10-ന് രാവിലെ ഒന്‍പതു മണിക്ക് കലവറ നിറയ്ക്കല്‍, 10 മണിക്ക് കൊടിയേറ്റം,...
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ പൂഴിത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഞായറാഴ്ച രാത്രി പ്രദേശത്ത് വന്‍ കൃഷിനാശം വരുത്തി. 30 തിലേറെ തെങ്ങുകളും, 250ഓളം വാഴകളും നശിപ്പിച്ചു. റബര്‍, കൊക്കോ, കുരുമുളക്...
കൊയിലാണ്ടി : നടേരി.ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ കൊടിയേറി. പ്രധാന ഉത്സവം മാർച്ച് 12ന് നടക്കും. ഉത്സവദിവസം വരെ നട്ടത്തിറകൾ, വിശേഷാൽ...
കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര കനലാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ വരവുകൾ ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു.
കൊയിലാണ്ടി: പത്താംതരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി കൊയിലാണ്ടി ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തിയ പത്തു ദിവസം നീണ്ടു നിന്ന തീവ്ര പരിശീലനക്യാമ്പ് സമാപിച്ചു. സമാപന...
കൊയിലാണ്ടി: ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളിയൂനിയൻ (സിഐടിയു) പ്രവർത്തകനും വർഷങ്ങളോളമായി കൊയിലാണ്ടിയിൽ കച്ചവടക്കാരനുമായ സി. എം. വിജയന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചതിൽ യൂനിയൻ താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു.സംഭവത്തിൽ...
കൊയിലാണ്ടി: സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗം സി. എം വിജയന്റെ പെട്ടിക്കട തീവെച്ചുനശിപ്പിച്ചതിൽ സിപിഐഎം കൊയിലാണ്ടി സൗത്ത്, സെന്റർ ലോക്കൽകമ്മറ്റികൾ പ്രതിഷേധിച്ചു. സെൻറർ ലോക്കൽകമ്മറ്റി ഓഫീസും മറ്റ്...
കൊയിലാണ്ടി: പുതിയ ബസ്റ്റാൻറിന് സമീപം സിപിഐഎം സെൻറർ ലോക്കൽകമ്മററി ഓഫീസിനോട് ചേർന്ന്കിടക്കുന്ന കോമത്തുകര സ്വദേശിയും സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗവുമായ സി എം വിജയന്റെ പെട്ടിക്കട കത്തി നശിച്ചു....
കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. പ്രവർത്തകൻ പന്തലായനി വട്ടക്കണ്ടി രാഹുലിനെ യുവമോർച്ചാ ജില്ലാ സെക്രട്ടറി അടിച്ചു പരിക്കേൽപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ രാഹുലിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ...