പേരാമ്പ്ര: പാതയോരത്തെ വന്‍മരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടുകാര്‍ തലനാരിഴക്കു രക്ഷപ്പെട്ടു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ലാസ്റ്റ് പന്തിരിക്കര അരീക്കല്‍ചാല്‍ റോഡ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ്...
Koyilandy News
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി .സി. നുസ്റത്ത് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ...
കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം...
കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ മഹോത്സവും നാഗപ്പാട്ടും ഇന്ന് അവസാനിക്കും . ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ കലാരൂപങ്ങളുമായി വരവുകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദീപാരാധനക്ക് ശേഷം ഭഗവതി...
കൊയിലാണ്ടി: നഗരസഭയിലെ ആധാര്‍ ഇല്ലാത്ത കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ നേരിട്ട് ചെന്ന് ആധാര്‍ എന്റോള്‍ ചെയ്യുന്ന പദ്ധതി തുടങ്ങി. മാര്‍ച്ച് 10മുതല്‍ 16വരെ ഏഴ് ദിവസങ്ങളിലായി രണ്ട്...
കൊയിലാണ്ടി : സർവശിക്ഷാ അഭിയാൻ നൽകിയ അക്കാദമിക പിന്തുണ വിദ്യാലയങ്ങൾ എങ്ങിനെ പ്രയോജനപ്പെടുത്തിയെന്നും, എന്തെല്ലാം നേട്ടങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടായി എന്നും വിലയിരുത്താൻ സംഘടിപ്പിക്കുന്ന മികവുത്സത്തിന്റെ ജില്ലാതല പരിപാടി...
കൊയിലാണ്ടി: മാഹി മദ്യവുമായി തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തഞ്ചാവൂർ സ്വദേശി ഗുരുമൂർത്തി (31) നെയാണ് ഇന്നലെ രാത്രി തിക്കോടി റെയിൽവെ സ്റ്റേഷനിൽ...
പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങല്‍ അറുവയില്‍ താരേമ്മല്‍ ബാലകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ സഹോദരിമാരാണ്....
ഉള്ള്യേരി : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. ഉളേള്യരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഉള്ള്യേരി...
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തദിന സമഗ്ര വികസന ക്യാമ്പ് കൊയിലാണ്ടി എ.ഇ.ഒ. മനോഹർ ജവഹർ ഉൽഘാടനം ചെയ്തു. സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക...