KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ മുചുകുന്നിലെ കൊയിലാണ്ടി ഗവ. കോളേജ് കാമ്പ സിലെ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടിവരും. കോളേജ് വളപ്പില്‍ ചെറുതും വലുതുമായ നൂറിലേറെ...

കൊയിലാണ്ടി: പരസ്പരം സംരക്ഷിക്കുക എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ .കെ .എസ് .ഇ.ബി. ജീവനക്കാരും, കരാർ തൊഴിലാളികളും സുരക്ഷാ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി, പൂക്കാട്, തിക്കോടി, മൂടാടി, അരിക്കുളം,...

പേരാമ്പ്ര: ബി.ആര്‍.സി. നാലാം ക്ലാസ് അദ്ധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഒരു ദിവസം ഇക്കോ ടൂറിസം ജാനകിക്കാട്ടില്‍ നടത്തിയത് അദ്ധ്യാപകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. പരിശീലന പരിപാടി ചങ്ങരോത്ത്...

കൊയിലാണ്ടി: 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര മലയാണ്ടി പട്ടണം കുരുൾ കൂട്ടായി...

കൊയിലാണ്ടി: കുടുംബശ്രീ 19-ാം വാർഷികത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 കോഴിക്കോട് ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ വെച്ച് നടത്തും. കലോൽസവം വിജയിപ്പിക്കാൻ മെയ് 18ന് സ്വാഗത സംഘം രൂപീകരണം യോഗം...

കൊയിലാണ്ടി: കോമത്ത് കരയിൽ വീടിന്റെ മേൽക്കൂര തകർന്നു ദുരന്തമൊഴിവായി. കൈലാസ് വീട്ടിൽ മാളുവിന്റെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. അഞ്ചോളം പേർ...

കൊയിലാണ്ടി: എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് കെ. കരുണാകരന്‍പിള്ളയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി അനുശോചിച്ചു. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെങ്ങളം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥി ശ്രീജയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂർ ബാല...

പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു. കൂത്താളി ഗ്രാമപഞ്ചായത്തിലെ ഊരാഞ്ഞിമ്മല്‍ അമൃത കൃപയില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും നിലം പതിച്ചു. ഓടുമേഞ്ഞ വീടിന്റെ...

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ സ്വകാര്യ ബിൽഡിങ്ങിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ നിറയുന്നത്.ശക്തമായ കാറ്റിൽ പ്ലാസ്റ്റിക് റോഡിലേക്ക്‌ പറക്കുന്നതും...