KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനും എ.കെ.ടി.എ. കൊയിലാണ്ടി ഏരിയാ സ്ഥാപക നേതാവുമായിരുന്ന കെ.വി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തി. എ സുജാത അദ്ധ്യക്ഷത...

കൊയിലാണ്ടി. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തി താൽകാലികമായി തടസ്സപ്പെട്ടു. വൈദ്യുതി കേബിൾ മാറ്റാത്തത് കാരണമാണ് തടസ്സം. റെയിൽപ്പാതയുടെ അടിയിലൂടെ സ്ഥാപിച്ച എച്ച്.ടി.യു.ജി. കേബിൾ മാറ്റാത്തതാണ്...

കൊയിലാണ്ടി: പെരുവട്ടൂരിൽ തോട് വീതി കുറച്ചു കെട്ടിയത് കാരണം കനാൽ ജലം പാഴാവുന്നു. പെരുവട്ടൂർ എൽ.പി  സ്കൂളിനു സമീപത്തെ അഞ്ചര അടി വീതിയുണ്ടായിരുന്ന തോട് നഗരസഭ ഒന്നര...

കൊയിലാണ്ടി: കാരായിമാർക്ക് നീതി നിഷേധിക്കുന്നതിനെതിരെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന നീതി യാത്രക്ക് ഇന്ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നു. ഉച്ചക്ക് 2...

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മുത്താമ്പി ടൗൺ മുതൽ വൈദ്യരങ്ങാടി വരെ ശുചീകരണ പ്രവർത്തി നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി.കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധിശാല മെയ് 15ന് കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉൽഘാടനം ചെയ്യും.  30 ശതമാനം മുതൽ 80 ശതമാനം വില...

കൊയിലാണ്ടി: നഗരസഭയിലെ നീന്തലറിവ് പരിശോധിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് എട്ടിന് 10 മണിക്ക്‌നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നല്‍കും. ബാക്കിയുള്ളവരുടെ നീന്തലറിവ് പരിശോധന മേയ് പത്തിന് എട്ടിന്...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോത്സവം തുടങ്ങി. ചക്ക, മാങ്ങ, തേങ്ങ, ക്യാമ്പ് വിളംബരജാഥ തുടങ്ങിയ പരിപാടികള്‍ നടന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത...

കൊയിലാണ്ടി: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ മുചുകുന്നിലെ കൊയിലാണ്ടി ഗവ. കോളേജ് കാമ്പ സിലെ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടിവരും. കോളേജ് വളപ്പില്‍ ചെറുതും വലുതുമായ നൂറിലേറെ...

കൊയിലാണ്ടി: പരസ്പരം സംരക്ഷിക്കുക എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ .കെ .എസ് .ഇ.ബി. ജീവനക്കാരും, കരാർ തൊഴിലാളികളും സുരക്ഷാ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി, പൂക്കാട്, തിക്കോടി, മൂടാടി, അരിക്കുളം,...