KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ മേലടി ജില്ല അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ചിങ്ങപുരം സി.കെ.ജി എം.എച്ച്.എസ്.എസിൽ നടന്ന പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്താൻ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ഇന്ന്‌ വൈകീട്ട് 3...

കൊയിലാണ്ടി: കാർഷിക മേഖലക്കും,കുടിവെളളത്തിനും, ഭവന നിർമ്മാണത്തിനും, ശുചിത്വത്തിനും പ്രാധാന്യം നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ്. നഗരസഭ വൈസ് ചെയർപേഴ്ൺ വി.കെ. പത്മിനി ബജറ്റ് അവതരിപ്പിച്ചു. 70,64,46,072 രൂപ...

കൊയിലാണ്ടി: കേരളാ ഫീഡ്സിന്റ തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറിയുടെ കെട്ടിട നമ്പർ നൽകുന്നതിനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിബന്ധം...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും ചേര്‍ന്ന് അര്‍ബുദരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. സെലീന...

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ഹജ്ജാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന് ഉച്ചക്ക് 1.30ന് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി...

കൊയിലാണ്ടി: 2016 ജൂണ്‍ 30 വരെ അഞ്ചു വര്‍ഷവും അതില്‍ കൂടുതലോ കുടിശികയുളള എല്ലാ വാഹനങ്ങള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന നികുതി അടച്ച് റവന്യു റിക്കവറി നടപടികളില്‍...

കൊയിലാണ്ടി: പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉൽപ്പന്നങ്ങള്‍ക്ക് ഇവിടെത്തന്നെ വിപണി കണ്ടെത്തുകയും എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയുംചെയ്യുന്ന ജില്ലയിലെ ഹോം ഷോപ്പ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ മരം മുറിഞ്ഞ് വീണ്‌ ഗതാഗതം തടസ്സപ്പെട്ടു.  തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം ഇതുവഴി പോയ കാർ അൽഭുതകരമായി...

കൊയിലാണ്ടി: മാഹി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങളം പടിഞ്ഞാറിടത്ത് സുനിൽ (49) നെയാണ് കൊയിലാണ്ടി എസ്.ഐ. ചാലിൽ അശോകനും പാർട്ടിയും പിടികൂടിയത്. ഇയാളിൽ നിന്ന് 15...