കൊയിലാണ്ടി: 84-ാം വയസ്സിലും കൂലി വേല ചെയ്ത് രോഗിയായ മകനെയും, കുടുംബത്തെയും പോറ്റുന്ന കുറുവങ്ങാട് പാവുവയൽ മാധവിയെ സീനിയർ ജേസി വനിതാ വിഭാഗം പൊന്നാട ചാർത്തി ആദരിച്ചു....
Koyilandy News
ചേമഞ്ചേരി: ജ്വാല പൊയില്‍ക്കാവ് മേഫ്‌ലവര്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ബി. സുരേഷ് ബാബു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരന്‍ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ജില്ലാ കുടുംബശ്രീ കലോത്സവം അരങ്ങ് 2017 കൊയിലാണ്ടിയിൽ നടന്നു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിൽ നടന്ന...
കൊയിലാണ്ടി: സംസ്ഥാന സർക്കരിന്റെ നവകേരള മിഷൻ 2017 ഭാഗമായി കൊയിലാണ്ടി നഗരസഭ ഹരിതനഗര പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും. മുൻ എം. പി.യും സംസ്ഥാന...
കൊയിലാണ്ടി: നഗരത്തിൽ രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ആരോപണം. രാത്രി കാലത്ത് ഇത് കാരണം സാമൂഹ്യ വിരുദ്ധ ശക്തികളുടെ വിഹാര കേന്ദ്രമായി നഗരം മാറുന്നതായാണ് ആരോപണം....
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചയത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. സ്ഥാനാർത്ഥി പി. ടി. നാരായണി വിജയിച്ചു. 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ...
കൊയിലാണ്ടി: എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കളേഴ്‌സ് മൂടാടി സൗജന്യമായി മാതൃകാ പരീക്ഷ നടത്തുന്നു. മേയ് 21-ന് ഒന്നരയ്ക്ക് വീമംഗലം യു.പി. സ്‌കൂളിലാണ് പരീക്ഷ. ബന്ധപ്പെടേണ്ട നമ്പര്‍: 9400591129,...
കൊയിലാണ്ടി: നഗരസഭയിലെ 16-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മഴക്കുഴി നിർമ്മാണം തുടങ്ങി. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി ഉൽഘാടനം ചെയ്തു. ഒരു മീറ്റർ ആഴത്തിലും ഒന്നര...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ചികിത്സ്യയിലായിരുന്ന മത്സ്യതൊഴിലാളി മരണമടഞ്ഞു. വിരുന്നു കണ്ടി ഷാജി (43) ആണ് മരണമടഞ്ഞത്. ഭാര്യ: ബീന. മക്കൾ: അശ്വിൻ,...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ട് രേഖപെടുത്തി. 7841 വോട്ടർമാരിൽ 5086 പേരാണ്‌വോട്ട് രേഖപെടുത്തിയത്. പോളിംങ്ങ്സമാധാനപരമായിരുന്നു. 6 കേന്ദ്രങ്ങളിലായി 12...