കൊയിലാണ്ടി: കൊല്ലം അനന്തപുരം റെസിഡന്റ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി. ശശീന്ദ്രന്‍, എ. രാമദാസ്,...
Koyilandy News
കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് നാരായണ കുറുപ്പ് (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ; പ്രദീപൻ, പ്രമോദ്. മരുമക്കൾ: ഇന്ദിര, ഷൈമ. സഞ്ചയനം: ഞായറാഴ്ച.
പയ്യോളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര്‍ നെല്ലിയുള്ള പറമ്പി ല്‍ എ.റിയാസിനെ (37) യാണ്...
കൊയിലാണ്ടി: ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിനാണ് കൊരയങ്ങാട് പ്രദേശത്തെ സ്ത്രീകൾ സജീവമായി രംഗത്തുള്ളത്. ഉൽസവത്തോടനുബന്ധിച്ച് ദിവസേന നടക്കുന്ന പ്രസാദ...
കൊയിലാണ്ടി: ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി. ടെൽ അവീവ് സ്വദേശി അലയൻ ഡോർ ആണ് കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് അലയൻ ഡോർ ഇന്ത്യയിലെത്തിയത്. ഗോവ,...
കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ പെട്ടിക്കട സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചു. വാസന്തി അമ്മയുടെ തട്ടുകടയാണ് സാമൂഹ്യ ദ്രോഹികൾ തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു...
കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ...
കൊയിലാണ്ടി: മണമൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിനെതിരെ ചില തൽപ്പരകക്ഷികൾ നടത്തുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ക്ഷേത്രത്തിനെതിരെ കൊയിലാണ്ടിയിലും...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്ര സന്നിധിയില്‍ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ച് വാദ്യ കലാകാരന്മാര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്‍ മാരാരുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച കുരുന്ന് ബാലന്മാരടക്കം 41...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.