KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവെട്ടൂർ യൂണിറ്റ് ജവഹർ ബാലജനവേദിയുടെ ആഭിമുഖ്യത്തിൽ ബാലജനവേദി കുടുംബ സംഗമവും വനിതാ സ്വയംസഹായ സംഘവും രൂപീകരിച്ചു. വായനാരി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.കെ പ്രിയദർശിനി അധ്യക്ഷത വഹിച്ചു....

കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിൻ കെനാലിൽ വളിയിൽ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന കൈ കനാൽ ഒരു സൈഫൺ വഴിയാണ് അണേലക്കടവ് റോഡ് മുറിച്ചു കടക്കുന്നത്. സൈഫണിൽ സ്ഥാപിച്ചിട്ടുള്ള...

കൊയിലാണ്ടി: ഗോവ വിമോചനനായകനും ബി.ജെ.പി നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ അനുസ്മരണം ബി.ജെപി .സംസ്ഥാന വൈസ് പ്രസിഡന്റെ്‌ കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു. മറ്റു ആശയ സംഹിതകളിൽ വിശ്വസിക്കുന്നവരിൽ പോലും അംഗീകാരവും,...

കൊയിലാണ്ടി: 2013 ന് ശേഷം ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർ നാളെ ഏപ്രിൽ 29ന്‌ ഞായറാഴ്ച  കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ  വെച്ച് നടക്കുന്ന ക്യാമ്പിൽ പുതുക്കാവുന്നതാണ്. കാർഡ്...

കൊയിലാണ്ടി; സാക്ഷരതാ മിഷൻ അക്ഷരസാഗരം ക്ലാസ് സംഘടിപ്പിച്ചു. പന്തലായനി ജി.എം.ൽെ.പി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...

കൊയിലാണ്ടി; പന്തലായനി കേളോത്ത് ചിക്കുനിവാസിൽ വാസുദേവൻ (62) നിര്യാതനായി. പരേതരായ എടക്കണ്ടി കുഞ്ഞിരാമൻ നായരുടേയും, ചിരുതക്കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മകൻ; അഖിൽ. വി. ദേവ്...

കൊയിലാണ്ടി: കല്യാണ വീട്ടിലേക്ക് ചാരായം വാറ്റവെ 10 ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച 40 ലിറ്റർ വാഷുമായി ചെങ്ങോട്ടുകാവ് എടക്കുളം കരിപ്പവയൽ കുനി ജയേഷിനെ (39) ചേമഞ്ചരി...

കൊയിലാണ്ടി: കാൽപന്തുകളിയ്ക്ക് പേര് കേട്ട കൊയിലാണ്ടിയിൽ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് എ.കെ.ജി.ഫുട്ബോൾ മേള ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകുന്നു. നിരവധി പേരാണ് ഫുട്ബോൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലെത്തുന്നത്....

കൊയിലാണ്ടി: റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ റവന്യൂ ജീവനക്കാരുടെയും, വിരമിച്ചവരുടെയും ഒത്തുചേരൽ മെയ് 1ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മുതൽ 5...

കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര ബാലൻ നായർ (59) നിര്യാതനായി. ഭാര്യ: ശാരദ. അമ്മ: ചിരുതേയ്കുട്ടി അമ്മ. മക്കൾ; രജില, രജീഷ്, രാഗേഷ്. മരുമക്കൾ: രാജീവൻ, ദിവ്യ.