കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....
Koyilandy News
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തും, ചെക്യാട് എന്‍,എച്ച്.എം. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്ബ്...
കൊയിലാണ്ടി: കീഴരിയൂർ എരയിമ്മൻകണ്ടി ശശിയുടേയും രാഗിയുടേയും മകൾ ശാരിക ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരുന്നു. മേപ്പയ്യൂർ ബ്ളൂമിംഗ് ആർട്സ് ആൻറ് ലൈബ്രറി വനിതാവേദി...
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തട്ടിപ്പ് കോഴിക്കോട് നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സബിന്‍ രാജ്‌നെ (30) കൊയിലാണ്ടി പോലീസ് പിടിക്കൂടി. ജോലി വാഗ്ദാനം നല്‍കി...
കൊയിലാണ്ടി: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അറിവരങ്ങ് നടത്തി. യോഗ്യതാ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 1993ല്‍ നഗരസഭ രൂപപ്പെട്ടതിന് ശേഷം 2018ല്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വിപുലമായ വികസന ആഘോഷപരിപാടികളാണ്...
കൊയിലാണ്ടി: തിക്കോടി മത്സ്യബന്ധന വഞ്ചിമറിഞ്ഞ് ആറ് പേർക്ക് പരുക്ക് പരിeക്കറ്റു. തിക്കോടിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തൃമധുരം വഞ്ചിയാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്. പരിക്കേറ്റ...
കൊയിലാണ്ടി: അരിക്കുളം - കൊയിലാണ്ടി റോഡ് സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രതിഷേധ സദസ് നടത്തി. ഈ റോഡിൽ വർഷങ്ങളായി അറ്റകുറ്റപണികൾ നടന്നിട്ടില്ല. ഇപ്പോൾ നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കാൻ പൈപ്പിടുന്നതിന്റെ ഭാഗമായി...
കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറിയില്‍ സ്‌കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാരംഗം, പരിസ്ഥിതി, ഫിലിം, ഐ.ടി; ഗാന്ധിദര്‍ശന്‍ തുടങ്ങി 20 വിവിധ ക്ലബ്ബുകള്‍ക്കാണ് തുടക്കം...
കൊയിലാണ്ടി: ചേമഞ്ചേരിയിലെ ആധാരം എഴുത്തുകാരനും കടത്ത്‌തോണി എന്ന കഥാ സമാഹാരത്തിന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്‌ക്കാര ജേതാവുമായ പ്രദീപ് കുമാർ ചേലിയയെ ആധാരം എഴുത്ത് അസോസിയേഷൻ...