KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ശബരിമല വിഷയത്തിൽ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥ ഗാന്ധിയൻ മാർഗ്ഗത്തിലൂടെ രമ്യമായി പരിഹരിക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും എൻ.സി.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം...

കൊയിലാണ്ടി: നഗരത്തിൽ പോലീസ് ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ റെയ്ഡിൽ 2400 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്റ്റേഡിയത്തിനു സമീപത്തെ ജവഹർ ബിൽഡിങ്ങിൽ നിന്നും കാസർഗോഡ് സ്വദേശി...

കൊയിലാണ്ടി: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം  റെ0ലിസ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം താഹസിൽദാർ പി.പ്രേമൻ നിർവ്വഹിച്ചു. ഭൂമി സംബന്ധമായ സേവനങ്ങൾ വിരൽ...

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി സംഗീതോത്സവവും ഗീതാ ദിനാചരണവും നവം 18.19. തിയ്യതികളിൽ വിവിധ പരിപാടികളോടെ ആചരിക്കും. 19 ന് കാലത്ത്...

കൊയിലാണ്ടി: ഐ.എം.എ.യുടെ പുതിയ ഭാരവാഹികളായി ഡോ.ഭാസ്കരൻ, (പ്രസിഡണ്ട്).ടി . സുധീഷ്  (സെക്രട്ടറി), ഡോ.പി.പ്രദീപൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു....

കൊയിലാണ്ടി: കറവപശു പേയിളകി ചത്തെന്ന് സംശയം. നൂറിലധികം പേർ ചികിൽസ തേടി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡിലെ തറക്കാട്ട് താഴ രാഘവന്റെ ഉടമസ്ഥതയിലുള്ള കറവപശുവാണ് കഴിഞ്ഞ ദിവസം...

കൊയിലാണ്ടി. നന്തി ബസാർ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വിര നിർമാർജ്ജന ഗുളികകൾ വിതരണം ചെയ്തു. പരിപാടി വാർഡ് മെമ്പർ വി....

കൊയിലാണ്ടി : നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരി കാവുംവട്ടത്ത് പകല്‍വീടിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നു. മലയില്‍ ബാലകൃഷ്ണന്‍ സൗജന്യമായി നല്‍കിയ 4.5 സെന്റ് സ്ഥലത്ത് 10...

പയ്യോളി: പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര...

കൊയിലാണ്ടി: ദേശീയ പാതയിലെ കുഴിയിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. ചിത്രാ ടാക്കീസിനു സമീപമാണ് ഭീമൻ കുഴി രുപപ്പെട്ടത് ഇരുചക്രവാഹനങ്ങൾക്കും മറ്റും ഏറെ പ്രയാസം അനുഭവപ്പെടുന്നത്...