KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കീഴരിയൂര്‍ പരേതനായ കുറുങ്കായ  ചാപ്പൻ നായരുടെ ഭാര്യ ശ്രീകൃഷണാലയം പത്മിനി അമ്മ (87) നിര്യാതയായി. മക്കൾ സുധ, സുജാത. സുഹാസ്. മരുമക്കൾ: ചുക്കോത്ത് ബാലൻ നായർ...

കൊയിലാണ്ടി : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നേതൃത്വത്തില് ഡോക്ടറേറ്റ് ലഭിച്ച പന്തലായനി ബി.പി.ഒ എം.ജി. ബല്‍രാജിനെ അനുമോദിക്കുകയും, മികച്ച വികസന പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കിയ...

കൊയിലാണ്ടി:  കൊല്ലം ആനക്കുളം മീറാടൻ കണ്ടി മാണിക്യം   നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞേക്കൻ, മക്കൾ: അശോകൻ, ചന്ദ്രൻ (റിട്ട: KSFE) ബാബുരാജ്, മിനി. മരുമക്കൾ: പരേതയായ പുഷ്പ,...

കൊയിലാണ്ടി: PMAY - LIFE പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ എഗ്രിമെന്റ് വെച്ച് പണി പൂർത്തിയാകാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും തൊഴിൽ കാർഡ് നൽകുന്നതിനും, എസ്. സി. ഗുണഭോക്താക്കൾക്ക്...

കൊയിലാണ്ടി.  സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മിറ്റി നേതൃത്വത്തിൽ ഹോം കെയർ പരിചരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ...

കൊയിലാണ്ടി: ഗവ:കോളേജ് വിദ്യാർഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. സ്വകാര്യബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്നാണ് പരാതി. ഡിഗ്രി വിദ്യാർഥികളായ അജയ്, കെ.പി. അഖിൽ, സാരംഗ്, അബിൻ എന്നിവർ കൊയിലാണ്ടി...

കൊയിലാണ്ടി: നിരവധി മോഷണക്കേസ്സിലെ പ്രതിയായ പുളിയഞ്ചേരി കിഴക്കേ വാരിയം വീട്ടിൽ ഷാനിദിനെ (26)  മുചുകുന്നിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് പുലർച്ചെ മുചുകുന്ന് കിള്ള...

കൊയിലാണ്ടി: ജില്ലയിലെ മുഴുവൻ അദ്ധ്യാപകരെയും പോക്സോ നിയമസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് ലൈനും, ലീഗൽ സർവ്വീസ് അതോറിറ്റിയും ചേർന്ന് അലർട്ട് പരിശീലനം നൽകി. സർവ്വശിക്ഷാ അഭിയാനുമായി ചേർന്നായിരുന്നു...

കൊയിലാണ്ടി:  വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള അക്കാാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുന്നതിനായി അക്കാദമിക് ആക്ഷന്‍പ്ലാന്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 19 ന്അഖണ്ഡ നൃത്താർച്ചന നടത്തുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് നൃത്താർച്ചന നടത്തുക....