കൊയിലാണ്ടി: ഒയിസ്ക ഇന്റെർനാഷനൽ ഏർപ്പെടുത്തിയ മികച്ച ചാപ്റ്ററിനുള്ള അംഗീകാരം കൊയിലാണ്ടി ചാപ്റ്ററിനു ലഭിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ ബിനോയ് വിശ്വം എം.പി.യിൽ നിന്നും പി.ഇ.സുകുമാർ ഏറ്റു വാങ്ങി.
Koyilandy News
കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ കാറിനു പിറകിൽ ഇടിച്ച പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി മണമൽ സ്വദേശി കുനിയിൽ ഭാസ്കരന്റെ (വാസു)യും, റിട്ട:...
കൊയിലാണ്ടി. താലൂക്ക് ആശുപത്രിക്കായി പുതുതായി നിർമ്മിച്ച ആറ് നില കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാലത്ത് കൃത്യം 11 മണിക്ക് എത്തിയ...
കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, അന്യായമായ ഒഴിപ്പിക്കലിനെതിരെയും, വര്‍ഗ്ഗീയതയുടെ ഭീകരതക്കെതിരെയും, വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.)ന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവമ്പര്‍ 8ന് സംഘടിപ്പിക്കുന്ന തെരുവിന്റെ...
കൊയിലാണ്ടി: ഹിന്ദി പഠിക്കാൻ ലളിതമധുര ഹിന്ദി പ്രൈമറി വിദ്യാലയങ്ങളിലെ ഹിന്ദി പഠനം ലളിതവും രസകരവുമാക്കാൻ സർവ ശിക്ഷ അഭിയാൻ കൊയിലാണ്ടി ബി.ആർ.സി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. സുരിലി...
കൊയിലാണ്ടി: കെ.എം.സി.എസ്.യു. കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ: നാരായണന്‍ നായര്‍ രക്തസാക്ഷിദിനത്തില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നഗരസഭ കാര്യാലയത്തിനു മുന്നില്‍ നടന്ന പരിപാടി അനില്‍കുമാര്‍ തെരുവോത്ത് ഉദ്ഘാടനം...
കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് പണിയുന്ന ഷോപ്പിങ്ങ് കോപ്ലക്‌സ് കം ഓഫീസ് കെട്ടിടസമുച്ചയത്തിന് മന്ത്രി എ.സി.മൊയ്തീന്‍ ശിലാസ്ഥാപനം നടത്തി. വിശാലമായ പാര്‍ക്കിങ്ങ്, ബസ്‌ബേ,...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ കൊയിലാണ്ടി സ്റ്റേഡിയം പോലീസ് വലയത്തിൽ. പഴുതടച്ചുള്ള സുരക്ഷാ സംവിധാനമാണ്...
കൊയിലാണ്ടി: നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി...
കൊയിലാണ്ടി: പരിമിതികളെ അതിജീവിച്ച് അക്കാദമിക അക്കാദമികേതര കാര്യങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന കർമ്മപദ്ധതികളുമായി മുന്നേറ്റത്തിന്റെ പുത്തൻ വിജയഗാഥ രചിച്ച് കൊണ്ടിരിക്കുന്ന ഒരു...