കൊയിലാണ്ടി. വിശ്വാസ സംരക്ഷണ യാത്ര വിളംബരജാഥ സംഘടിപ്പിച്ചു. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ...
Koyilandy News
കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം. നൂറ് കണക്കിന് കലാകാരന്‍മാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍...
കൊയിലാണ്ടി: കേരള സർക്കാറിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ സഹായത്തോട് കൂടി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ വികാസത്തിന് വേണ്ടിയുള്ള ശിൽപശാല സ്മാർട്ട് - 40 കൊയിലാണ്ടി വൊക്കേഷനൽ ഹയർ...
കൊയിലാണ്ടി; സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നു. ചികിത്സ തേടിയെത്തുന്നവർക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ലഭ്യമാവുക....
കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി സ്വദേശി തിക്കുനി വിശ്വനാഥനാണ് (47) മരിച്ചത്. രാത്രി 8 മണിയോടെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ വെച്ചാണ് അപകടം. റോഡ്...
കൊയിലാണ്ടി: ശുദ്ധജല കുടിവെള്ള വിതരണ ശൃംഘല ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിലെ കൊടിയ വരള്‍ച്ചയിലും ഈ വര്‍ഷത്തെ പ്രളയത്തിലും ഇതിന്റെ പ്രധാന്യം...
കൊയിലാണ്ടി: പൂക്കാട് കലാലയം 44-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന "ആവണിപ്പൂവരങ്ങ് - 2018 " കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ 10, 11 തിയ്യതികളിൽ കാലത്ത് 10- 30...
കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഭവന നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ നില്‍ക്കുന്നവരുമായ ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുപാതികമായി 90 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി...
കൊയിലാണ്ടി. മണമൽ കുനിയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ അശ്വിൻ (26) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കിർത്താഡ്സ് ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ്...
കൊയിലാണ്ടി: ഭർതൃമതിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തി വൻമുഖം സ്കൂളിനു സമീപം ശരത് ക്വാർട്ടേഴ്സിൽ ഭർത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന നാരങ്ങോളി കുളത്തെ കൂഫയിൽ...