KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് ഉണ്ണി നായർ (78) നിര്യാതനായി. ഭാര്യ നാരായണിയമ്മ. മക്കൾ. ബാബു (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), രവി, ഗീത. മരുമക്കൾ. വിശ്വൻ (വിയ്യൂർ),...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചു. യജ്ഞാചാര്യന്‍ ജ്ഞാനഹംസം വിദ്യാവാചാസ്പതി കിഴക്കുമ്പാട്ട് വിനോദ് കുമാര ശര്‍മ്മയുടെ സാന്നിധ്യത്തില്‍ മേപ്പളിമന പ്രസാദ് അടിതിരിപ്പാട് യജ്ഞത്തിന്...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ കാവുംവട്ടത്ത് ജാഥ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

പേരാമ്പ്ര: കക്കയം കരിയാത്തുംപാറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണയങ്കോട് വലിയ കടവത്ത് ജലീലിന്റെ മകന്‍ മുഹമ്മദ് നദീം (17) ആണ് മരിച്ചത്. കൊയിലാണ്ടി എം.ജി. കോളെജ്...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കാറുകളും, ബൈക്കും കൂട്ടിയിടിച്ചു ഏതാനും പേർക്ക് പരുക്ക്. ഇന്നു രാവിലെയാണ് അപകടം. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ്...

കൊയിലാണ്ടി: വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയെ യുവാവ് മർദിച്ചതായി പരാതി. പെരുവട്ടൂർ നബീലാസിൽ നസ്നി (39) ക്കാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് പെരുവട്ടൂർ സ്വദേശി  രഞ്ജു എന്ന...

കൊയിലാണ്ടി: ചേലിയ നൊച്ചിക്കാട്ട് കണ്ടി കരുണാകരൻ നായരുടെ മകൻ മുരളീധരൻ (53) എന്നയാളെ കാണ്മാനില്ല. 29-3-19ന് വീട്‌വിട്ട് ഇറങ്ങിയ ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ...

കൊയിലാണ്ടി: പുതിയാപ്പ ഹാർബറിനടുത്ത് നിന്ന് കണ്ടെത്തിയ പന്തലായനി പത്മാനിവസ് അരുൺ കുമാറിന്റെ (26) മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.  രണ്ട് ദിവസം മുമ്പാണ് അരുൺകുമാറിനെ കാണാതായത്. കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടി: നടേരിക്കടവ്  " കടവത്ത് ''  വീട്ടിൽ താമസിക്കും വെങ്ങളത്താം വീട്ടിൽ മീത്തൽ (കണയങ്കോട്) ശിവദാസൻ (54) നിര്യാതനായി.  സി.പി.ഐ.(എം) പെരുവട്ടൂർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: സജിത...

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പ്ര​ധാ​ന ക​നാ​ലി​ലു​ണ്ടാ​യ ചോ​ര്‍​ച്ച ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ നി​ര്‍​മാ​ണം കൊ​ണ്ടു​ണ്ടായ​താ​ണെ​ന്ന പ്ര​ചാര​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നു കെ​എ​സ്‌ഇ​ബി അ​ധി​കൃ​ത​ര്‍. നി​ല​യ നി​ര്‍​മാണ​ത്തി​നാ​യി ട​ണ​ല്‍ നി​ര്‍​മിക്കു​ന്ന ഭാ​ഗ​ത്ത്...