കൊയിലാണ്ടി: വില കുറവുമായി സ്റ്റഡന്റ് ബസാർ തുടങ്ങി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചത്....
Koyilandy News
കൊയിലാണ്ടി: ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റ് നേടി. കൊയിലാണ്ടി അരങ്ങാടത്ത് ദേവയാനത്തിൽ രോഹിത് സോമനാണ് മൈക്രോ ഇലക്ട്രോണിക്സ് (നാനോ സയൻസ്) ൽ ഡോക്ടറേറ്റ് നേടിയത്. റിട്ട....
കൊയിലാണ്ടി: ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അശാസ്ത്രീയമായ രീതിയിൽ പുന:നിർമ്മിക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയരുന്നു. ഉള്ള്യേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട്...
കൊയിലാണ്ടി: അവാർഡ് ലഭിച്ചാൽ പടം പൊട്ടുമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് നിർമ്മാതാവും നടനുമായ പ്രകാശ് ബാര പറഞ്ഞു. ആറാമത് മലബാർ മൂവി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുതുക്കിപണിഞ്ഞ ശ്രീകോവിലില്‍ ഭഗവാന്റെയും ഉപദേവതമാരുടെയും പുനപ്രതിഷഠാ മഹോത്സവം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി രാകേഷ് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി എം.എസ്.സജി, ക്ഷേത്ര...
കൊയിലാണ്ടി: ചേലിയ പുളിയുള്ളതിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ. സാവിത്രി. മക്കൾ. രജീഷ്, റജുന, റജുല: മരുമക്കൾ: ബൈജു, സുമേഷ്, സഹോദരങ്ങൾ, ലക്ഷ്മി, മാധവി.
കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം ശ്രീകോവില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുളള ശിലാന്യാസ കര്‍മ്മം നടന്നു. ക്ഷേത്ര കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി ശിലാന്യാസ കര്‍മ്മം നിര്‍വ്വഹിച്ചു. കീഴാറ്റുപുറത്ത്...
കൊയിലാണ്ടി: നഗരസഭാ പരിധിയിലുളള പത്താംക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടിയുളള പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും നീന്തൽ പരിചയ പരിശോധന നടത്തുന്നു. 12.05.19 ന്...