KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം എല്‍.പി​ സ്കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുക്ക് വര്‍ദ്ധിച്ചതോടെയാണ് രക്ഷിതാക്കള്‍ ആവശ്യവുമായി രംഗത്ത് എത്തിയത്. 22...

കൊയിലാണ്ടി: കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നു. പാലത്തിന്റെ കൈവരി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് പൂര്‍ത്തിയാകും. ഇരുവശത്തുനിന്നും...

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു. 31 വിദ്യാർത്ഥികളെയാണ് ഛർദിയും, വയറിളക്കത്തെയും തുടർന്ന് ഇന്നലെ വൈകീട്ട്...

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ (നിസരിഗ) യിൽ ഗംഗാധരൻ മാസ്റ്റർ (57) നിര്യാതനായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: സംഗീതാധ്യാപകനായിരുന്നു. ഭാര്യ: ഷീജ. മക്കൾ: നിസരി ഗംഗ,...

കൊയിലാണ്ടി: അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാച്വറല്‍ ഹീലിങ്ങ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. നിത്യാനന്ദാശ്രമത്തില്‍ നടന്ന സൂര്യനമസ്‌കാര സംഗമം യോഗാചാര്യന്‍ ഡോ....

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് 22.ഓളം വിദ്യാർത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടിത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയെറ്റതെന്ന് കരുതുന്നു.വ്യാഴാഴ്ച സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ്...

കൊയിലാണ്ടി . ഭാരതീയചികിത്സാ വകുപ്പും കൊയിലാണ്ടി മുൻസിപ്പാലിറ്റി നാഷണൽ ആയൂഷ്മിഷൻ, എ.എം.എ.ഐ. കൊയിലാണ്ടി ഏരിയയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ വാരാചരണത്തോടനുബന്ധിച്ച് നടക്കുന്ന യോഗാ പരിശീലന പരിപാടി മുൻസിപ്പൽ  ചെയർന്മാൻ...

കൊയിലാണ്ടി : മത്സ്യമേഖലയിൽ സമാശ്വാസ പദ്ധതി  കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണം. സി.ഐ.ടി.യു. മത്സ്യതൊഴിലാളികൾക്ക് പഞ്ഞമാസ കാലത്ത് ലഭിക്കുന്ന സമാശ്വാസ പദ്ധതി ആനുകൂല്യം 2017 മുതൽ 3...

കൊയിലാണ്ടി: മലമ്പനി റിപ്പോർട്ട്  ചെയ്ത കൊയിലാണ്ടി ഹാർബറിനു സമീപo കൊപ്രപാണ്ടികശാല പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി. ഒരു മത്സ്യബന്ധന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ...

കൊയിലാണ്ടി: സർക്കാർ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ വഴിയാധാരമാക്കുന്ന രീതിയിൽ നടക്കുന്നതാണ് വഴിയോര കച്ചവടമെന്നും, ഇതിനെതിരെ നടപടി വേണമെന്നും വ്യാപാരി വ്യവസായി ഏകോപന...