KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഫാര്‍മസിസ്റ്റുകളെ ആര്‍ദ്രം പദ്ധതിയില്‍  ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റസ് അസോസിയേഷന്‍ ഏരിയാ കമ്മിറ്റി കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ നേതാക്കളായ എം. ജിജീഷ്,...

കൊയിലാണ്ടി: കവിയും എഴുത്ത്കാരനുമായ രവി ചിത്രലിപിയുടെ കവിതാസമാഹാരമായ ചൂല് പ്രകാശനം ചെയ്തു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ സായ്കല ടീച്ചർക്ക് പുസ്തകം കൈമാറിക്കൊണ്ട് കെ.ഇ.എൻ. കുഞ്ഞമ്മദ് പ്രകാശനം...

കൊയിലാണ്ടി: ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭവന നിർമ്മാണ പദ്ധതി പ്രകാരം ചേമഞ്ചേരി മണ്ഡലത്തിലെ പി.പി പ്രജുലാലിന് നിർമ്മിച്ചു നൽകുന്ന  സബർമതി വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട്...

കൊയിലാണ്ടി: ഫയർസ്റ്റേഷന് പുതിയതായി അനുവദിച്ച 2 സെറ്റ് സ്കൂബ (ആഴമുള്ള ജലാശയങ്ങളിൽ മുങ്ങുന്നതിനുള്ള ഉപകരണം) സേനാംഗങ്ങൾ പരിശീലിച്ചു. ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്ന് സേനാംഗങ്ങൾ എത്തി. സ്കൂബ നിർമ്മിച്ച...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അഭിഭാഷകൻ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിച്ച സ്വകാര്യ ബസ്സ് കൊയിലാണ്ടി പഴയ സ്റ്റാന്റിൽ വെച്ച് അഭിഭാഷകരും നാട്ടുകാരും ചേർന്നു തടഞ്ഞു. കോഴിക്കോട് നിന്നും...

കൊയിലാണ്ടി: വിയ്യൂരില്‍ പരേതനായ അരീക്കല്‍ ഗോപാലന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കള്‍; ദേവി, ശാരദ, സൗമിനി, ശ്രീശന്‍ (സെക്യൂരിറ്റി-കോഴിക്കോട് മെഡിക്കല്‍ കോളജ്), അജിത. മരുമക്കള്‍; കെ.എം.സുന്ദരന്‍,...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം SC കുടുംബങ്ങൾക്ക് വിതരണം ചെയ്ത വാട്ടർ ടാങ്കിൽ അഴിമതി നടത്തിയ കോൺഗ്രസ്സ് പഞ്ചായത്തംഗം കുനിയിൽ ശശിധരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്...

കൊച്ചി: എറണാകുളം കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് അന്വേഷണം...

കൊയിലാണ്ടിക്കാരുടെ അഭിമാനവും ഗാന ഗന്ധർവ്വനുമായ കൊയിലാണ്ടി യേശുദാസിന്റെ ചികിത്സക്കായി സുമനസുകൾ കൈകോർക്കുന്നു. കൊയിലാണ്ടി യേശുദാസ് അതെ...  ഈ പേര് കേള്‍ക്കുമ്പോള്‍ ഗാനഗന്ധര്‍വ്വനെ അനുകരിച്ചു പാടുന്ന ഏതോ ഒരു...

കൊയിലാണ്ടി:  മർച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന ചരക്കു സേവന നികുതി വകുപ്പും ചേർന്ന്  ജി.എസ്.ടി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഠനക്ലാസ്സ്‌ കൊയിലാണ്ടി ടാക്സ് ഓഫീസർ എം.കെ.. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...