KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലുണ്ടായ ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ദേശീയ പാതയിൽ നിന്നും പഴയ സ്റ്റാന്റിലെക്ക് മാറ്റിയിട്ട കണ്ടെയ്നർ ലോറി അവിടെ നിന്നും...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ കൊയിലാണ്ടി താലൂക്കിലെ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 ന്...

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ തീരദേശ സാക്ഷരതയുടെ ഭാഗമായി ജില്ലയില്‍ 4-ാം തരം തുല്ല്യതാ ക്ലാസ്സുകള്‍ നടത്തുന്ന അക്ഷര സാഗരം ഇന്‍സ്ട്രക്ടര്‍മാരുടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 1123...

കൊയിലാണ്ടി: റോഡ് നിർമ്മാണത്തിലെ അപാകം അരോപിച്ച് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 11-ാം വാർഡിലെ കുളപ്പുറത്ത് നാവക്കാരിമുകിലാണ് മലിനജലം കെട്ടികിടക്കുന്നത്. ഇത് കാരണം...

കൊയിലാണ്ടി: കനത്ത മഴയിൽ മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോർമർ തകർന്നു. പന്തലായനി കൂമൻതോടിലെ ട്രാൻസ്ഫോർമറാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ട്രാൻസ്ഫോർമറിന് ഭീഷണിയായ മരം മുറിച്ചു മാറ്റാൻ...

കൊയിലാണ്ടി: നടുവണ്ണൂർ മന്ദങ്കാവ് പെരണിക്കൊട് പരേതനായ പക്കി സാഹിബിന്റെ ഭാര്യ കുഞ്ഞൈശ (94) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുളള (ഈസ്റ്റ് വെസ്റ്റ്), ബീവി, നഫീസ, ഫാത്തിമ, സുബൈദ...

കൊയിലാണ്ടി: ശക്തമായ മഴയിൽ പന്തലായനി വില്ലേജിൽ കിണർ താഴ്ന്നു. 33-ാം വാർഡിലെ എമ്മച്ചം കണ്ടി ഷൈജുവിന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. റവന്യൂ അധികൃതർക്ക് പരാതി നൽകി.

കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയ പാതയിൽ പൊയിൽകാവിൽ മരം കടപുഴകി വീണ് മുന്നു മണിക്കൂർഗതാഗതം സ്തംഭിച്ചു. ഇന്നു പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു....

കൊയിലാണ്ടി: വിയ്യൂര്‍ എല്‍.പി.സ്‌കൂളും ചന്ദ്രകാന്ത് മലബാര്‍ നേത്രാലയവും ചേര്‍ന്ന് സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ റഹൂഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍...