KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി.  രാംകുമാർ പൊതുവാൾ, അഖിലേഷ് ബാബു ചേളന്നൂർ, പ്രവി ൺ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്ര...

 . കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി  പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു. നഗരസഭാ വൈസ് ചെയർമാൻ...

കൊയിലാണ്ടി: കൊല്ലാം അംബ തിയേറ്റേഴ്സ് വാർഷിക പൊതുയോഗം നടത്തി. അംബയുടെ 52 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഹരിക്കെതിരെ വീടുകൾ കയറി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുകയെന്ന പരിപാടിക്ക് രൂപം...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിൽ വയോധികനെ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. 4-ാം വാർഡ് പാറക്കാട് പ്രദേശത്തെ ചെറുമേപ്പുറത്ത്‌കണ്ടി ഗോപാലൻ (73) എന്നയാളെയാണ് കണിയാൻ്റവിട കുഞ്ഞികേളപ്പൻ്റെ മകൻ അക്ഷയ്, ചത്തോത്ത്...

കൊയിലാണ്ടി: ഡൽഹി പോലീസിൽ നീണ്ട 38 വർഷത്തെ സ്തുത്യർഹ സേവനം കാഴ്ചവെച്ച് വിരമിച്ച പവിത്രൻ കൊയിലാണ്ടിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി. NCP -(S) ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ...

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയാണ് അവലോകന യോഗം നടന്നത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി,...

കോരപ്പുഴ: താഴെ കുന്നിയിൽ ശാർങൻ (72) നിര്യാതനായി. പരേതരായ നടുമാട്ടുവയൽ എരിയുടെയും, മാതയുടെയും മകനാണ്. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു,...

കൊയിലാണ്ടി: മൂടാടി ആച്ചാംകണ്ടി പാത്തുമ്മ (81) നിര്യാതയായി. പരേതനായ ആച്ചാംകണ്ടി ഹുസൈയിൻ്റെ ഭാര്യയാണ്. മക്കൾ: മഹമൂദ്, മുനീർ, ഷക്കീല. മരുമക്കൾ: അബ്ദുറഹ്മാൻ മുചുകുന്ന്, സുഹറ, സമീറ.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 26 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം സ്കൂൾ പൂർവ്വവിദ്യാർത്ഥിയും പന്തലായനി ബ്ലോക്ക്...