KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) നിര്യാതനായി. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലാർക്കായിരുന്നു. ശവസംസ്കാരം: ഉച്ചയ്ക്ക് 1 മണി വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി, മക്കൾ :...

കൊയിലാണ്ടി: കണയങ്കോട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നെലെ വൈകീട്ടാണ്...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാലയ സമൂഹവും എന്ന വിഷയത്തെ അധികരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 29 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ എം  9:30...

കൊയിലാണ്ടിയിൽ വിവിധ സ്ഥലങ്ങളിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടി അണേലകടവ്, കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാലകണ്ടി ക്ഷേത്ര പരിസരം, കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച്...

കൊയിലാണ്ടി: ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കോതമംഗലം, കോമത്തുകര സി എം വിജയന്റെ വീടിന്റെ മുകളിലാണ്...

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭ നവീകരിച്ച പന്തലായനി കുനിയിൽ - മുണ്ടപ്പുറം റോഡും, പുതുതായി നിർമ്മിച്ച കാട്ടുവയൽ ഡ്രൈനേജും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ജനങ്ങൾക്ക് സമർപ്പിച്ചു. പ്രദേശവാസികളുടെ സഹകരണത്തിൽ...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ വിവിധ പൂജാദികർമങ്ങളോടുകൂടി നടന്നു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു, മലബാർ...