കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 30 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Koyilandy News
കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തുന്നു. അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണു മധ്യവയസ്കന് പരിക്ക്. രാമനാട്ടുകര സ്വദേശി സുകുമാരൻ (58) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. പരശുറാം എക്സ്പ്രസിൽ നിന്നാണ് വീണത്....
കൊയിലാണ്ടി: കുട്ടികൾക്കായി കുറുവങ്ങാട് സൗത്ത് യു.പി. സ്കൂളിനു സമീപം പുതുതായി സൂപ്പർ കിഡ്സ് പ്ലേ സ്കൂൾ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരു...
കോഴിക്കോട്: എസ് എഫ് ഐ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ 'നവകേരളം ഒരു ജനതയുടെ മുന്നേറ്റം' സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ...
മേപ്പയൂർ: ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ (67) നിര്യാതനായി. (റിട്ട:കോർപറേഷൻ ഓഫീസ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനുപമ, പ്രീന, പ്രിനീഷ്. മരുമക്കൾ:...
പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് വാഹനം കത്തി നശിച്ചു. ഇന്ന് രാവിലെ സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ പിക്കപ്പ് വാഹനത്തിൽ നിന്ന് പുകയുയർന്നതോടെ ഡ്രൈവർ ഉടനെ...
ഗവ. ഐ.ടി.ഐ കൊയിലാണ്ടി അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ട്രെയിനികള്‍ക്കുളള പുരസ്കാരദാനവും ഗവ. ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ വെച്ച് കൊയിലാണ്ടി നഗരസഭാ ചെയര്‍...
കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സി.പി.ഐ നേതാക്കൾ സമരപന്തലിലെത്തി. സി.പി.ഐ മണ്ഡലം സിക്രട്ടറി...
കൊയിലാണ്ടി: ഇന്നലെ സന്ധ്യയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പന്തലായനി നെല്ലിക്കോട്ടുകുന്ന് ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം. പുനയംകണ്ടി ''ശ്രീസന'' ഹേമന്ദ് കുമാറിൻ്റെ വീടിനു...