KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. താലൂക്ക്...

മേപ്പയ്യൂർ: മേപ്പയൂർ ഈസ്റ്റ് എൽപി സ്കൂളിൽ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആർട്സിൻ്റെ പരിസ്ഥിതി ദിനാഘോഷം നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് ട്രഷറർ കെ....

കൊയിലാണ്ടി: ആയഞ്ചേരി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ സഖ്യം പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. ഡോ. ജയചന്ദ്രരാജ് സ്ക്കൂൾ ക്യാമ്പസിൽ വൃക്ഷതൈ തട്ട് പരിപാടി ഉദ്ഘാടനം...

ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ സജിത അധ്യക്ഷത വഹിച്ചു. കൃഷി...

കൊയിലാണ്ടി: സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാ തല ഉൽഘാടനം നെല്ലാടിക്കടവ് കളത്തുംകടവ് അംഗൻവാടി പരിസരത്ത് നടന്നു. കൊയിലാണ്ടി സി.ഐ ശ്രീലാൽചന്ദ്രശേഖരൻ ഉൽഘാടനം...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ പുളിയഞ്ചേരി യു.പി സ്കൂൾ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുഖാമുഖം സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ് മത്സരം, പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബ് രൂപീകരണം,...

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ദിനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കരുത്തേകാൻ കൂടെയുണ്ട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷം...

ഉള്ളിയേരി: ഗ്രാമീണ ചാരുത പാട്ടിലേക്ക് ചാലിച്ച ഗിരീഷ് പുത്തഞ്ചേരി ആദ്യാക്ഷരം കുറിച്ച പുത്തഞ്ചേരി ജി.എൽ പി സ്കൂളിൽ പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും പപ്പായ...

കൊയിലാണ്ടി: കീഴരിയൂർ കൃഷിഭവന്റെയും നമ്പ്രത്തുകര യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ കെ നിർമല ടീച്ചർ ഉദ്ഘാടനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 6 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...