കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പുതുപറമ്പത്ത് താമസിക്കും തെക്കയിൽ ശ്രീധരൻ നായർ (84) നിര്യാതനായി. പരേതരായ തെക്കയിൽ കൃഷ്ണൻകുട്ടി നായരുടെയും മാതുകുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ രാരംപറമ്പത്ത്...
Koyilandy News
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 7 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകിവരുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും...
കൊയിലാണ്ടി : സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡണ്ട് മനോജ് വൈജയന്തത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡണ്ട് ബെന്നി എം.ജെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30 am...
കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ്...
കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഓവു ചാലിൽനിന്ന് മലിന ജലം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നതായി പരാതി. ഇതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. ബസ്സ് സ്റ്റാൻ്റ് കെട്ടിടത്തിലെ ഹോട്ടലുകളിൽ നിന്നും...
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. LSS, USS, സംസ്കൃതo സ്കോളർഷിപ്പ്, ബയോഡൈവേഴ്സിറ്റി പ്രൊജക്ടിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം...
ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ 'പരിസ്ഥിതി മിത്രം' അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി...
കൊയിലാണ്ടി: കിടപ്പ് രോഗികൾക്ക് ഇളനീർ കുല നൽകി മാതൃകയായി. അഞ്ച് വർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പറായ മിനീഷ് നമ്പ്രത്ത് കരയിലെ പൊതുസ്ഥലത്ത്...