KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആനയെ വാടകയ്ക്ക് എടുത്തതിൽ അഴിമതി ആരോപണം ഉണ്ടായതിനെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഡയറിയുടെ...

കൊയിലാണ്ടി: 28, 29 തിയ്യതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ കൊയിലാണ്ടിയിലെ കടകൾ തുറന്നു പ്രവർത്തിക്കുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം തീരുമാനിച്ചു. വ്യാപാരി...

കൊയിലാണ്ടി: ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ്  സംഘടിപ്പിച്ചു. കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി അമിഗോസ്  ബാറ്റ്മിൻറൺ അക്കാദമിയിൽ വെച്ചാണ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ്  സംഘടിപ്പിച്ചത്....

കൊയിലാണ്ടി: അഭയം സ്‌പെഷൽ സ്‌കൂൾ 23-ാം വാർഷികം ആഘോഷിച്ചു. ചേമഞ്ചേരി  അഭയം സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 26 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടികുട്ടികൾസ്ത്രീ രോഗംകണ്ണ്USG...

കൊയിലാണ്ടി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌  26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ : മുഹമ്മദ്‌ ഹറബ് (MD,MBBS)8.00 am to...

കൊയിലാണ്ടി: സമ്പൂർണ്ണഭവന പദ്ധതിക്കും, സമഗ്ര കുടിവെള്ള പദ്ധതിക്കും, കാർഷിക മേഖലക്കും നീർതട സംരക്ഷണത്തിനും, നഗര സൗന്ദര്യവൽക്കരണത്തിനും, മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ അഡ്വ....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 22-23 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഉൽപാദനത്തിനും, വിപണനത്തിനും ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്. 732,03, 268 രൂപ വരവും, 6,94,70,000...

കൊയിലാണ്ടി: യു രാജീവൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം എൽ.എ....