KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to...

ചിങ്ങപുരം: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പി.ടി.എ.യുടെ സഹായത്തോടെ രക്ഷിതാക്കൾ നിർമ്മിച്ച പേപ്പർ പേനകൾ സ്കൂളിലെ കുട്ടികൾക്കും എളമ്പിലാട് പ്രദേശത്തെ വീടുകളിലും സൗജന്യമായി...

കൊയിലാണ്ടി: ഹൈവേ നിർമാണത്തിൽ കരാർ കമ്പനികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐഎം പൊയിൽക്കാവ് ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി അദാനി ഓഫിസിന് മുൻപിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ഇന്ന് 4 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം പൊയിൽക്കാവിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. CWFI സംസ്ഥാന ജനറൽ സെക്രട്ടറി പി....

കൊയിലാണ്ടി: ഒന്നരവർഷം മുമ്പ് പറശ്ശിനികടവിൽവെച്ച് ടെമ്പോ ട്രാവലർ ഇടിച്ച് തലച്ചോറിന് ഗുരുതര പരിക്ക് പറ്റി അബോദാവസ്ഥയിലായിരുന്ന നന്തി വീമംഗലം താഴെ ചെള്ളങ്ങാട് ജയശ്രി (54) നിര്യാതയായി. ശവസംസ്ക്കാരം...

കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കൽ പട്ടേരി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) നിര്യാതനായി. പിതാവ്: പട്ടേരി നാരായണൻ നായർ. മാതാവ്: മാതു അമ്മ. ഭാര്യ: ശോഭ. മക്കൾ:...

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടൽ ഏരിയ തല ഉദ്ഘാടനം ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ തേജുസുനിലും ആര്യനന്ദയും സംയുക്തമായി നിർവഹിച്ചു. ബാലസംഘം പയ്യോളി ഏരിയിലെ...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ കൊട്ടിയൂർ നട തുറക്കുന്നതിനോടനുബന്ധിച്ച് ഇടവമാസത്തിലെ ചോതി നാളിൽ അഖണ്ഡനാമജപയജ്ഞം നടത്തി. വിശേഷാൽ പൂജകളും പ്രസാദ ഊട്ടും നടന്നു. കോറുവീട്ടിൽ ലീല, വിജയലക്ഷ്മി...

കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് കുടുംബശ്രീ അനുവദിച്ച സപ്ലിമെന്ററി ഗ്രാൻഡ് ഫണ്ടിൽ നിന്നും കുട്ടികളുടെ സാങ്കേതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും തൊഴിൽപരമായ സാധ്യതകൾ കണ്ടെത്തുന്നതിനും ആയി കമ്പ്യൂട്ടറുകൾ...