കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി പണികഴിപ്പിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരനായി ശ്രീ കൊടുമാട്ടു ഇല്ലം ശ്രീകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു. ക്ഷേത്രസന്നിധിയിൽ വെച്ചു...
Koyilandy News
കൊയിലാണ്ടി നഗരസഭയിലെ LSS, USS, NMMS വിജയികളെയും SSLC, +2 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെയും അനുമോദിക്കുന്ന ചടങ്ങ് 'പ്രതിഭാസംഗമം' സംഘടിപ്പിച്ചു. അനുമോദന പരിപാടി നഗരസഭാ ചെയർപേഴ്സൺ...
തിക്കോടി: പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട. അക്കൗണ്ട്സ് ഓഫീസർ പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ. ഗോപാലകൃഷ്ണൻ നായർ (92) നിര്യാതനായി. സംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. പന്തലായനി...
കൊയിലാണ്ടി: കേരളീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് കാലത്ത് പുഷ്പാഞ്ജലി നടന്നു. തുടർന്ന് അനുസ്മരണയോഗം...
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി. സുരേന്ദ്രൻ...
കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ്...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2025' സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ്...
കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32) നിര്യാതനായി. പിതാവ്: സലാം. ഉമ്മ: പാത്തുമ്മ. ഭാര്യ: റാഹില (ചാവട്ട്). മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്,...
ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അതിന്റെ താഴെ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ...
ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള സൗജന്യ ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് സമാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സമാപനം...