KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക...

കൊയിലാണ്ടി പന്തലായനി മാതരം വള്ളി (സോപാനം) ഗിരിജാമണി (64) നിര്യാതയായി. (പനങ്ങാട് സൗത്ത് എ യു പി സ്കൂൾ റിട്ട. അധ്യാപിക). ഭർത്താവ്: ടി.കെ. സോമൻ (റിട്ട....

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളി മാത ബസും കണ്ണൂരിൽ...

കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ മരളൂർ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പോല പതിക്കൽ തുടങ്ങി. ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ക്ഷേത്രത്തിൽ കണ്ണൂർ തളിപ്പറമ്പ് പി. കുമാരൻ, പി....

പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) നിര്യാതനായി. (വോളിബോൾ പ്രേമിയും കളിക്കാരനുമായിരുന്നു). ഭാര്യ: മർസൂന. ബാപ്പ: പരേതനായ അമ്മത് ഹാജി. ഉമ്മ: പരേതയായ ഖദീജ. മക്കൾ: റിൻഷിഫ,...

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാഘോഷവും അക്ഷരദീപം തെളിയ്ക്കലും ലൈബ്രറിയിലേക്ക് പുസ്തക സമാഹരണവും നടത്തി. പി.എൻ പണിക്കർ അനുസ്മരണം പി. വൽസൻ പല്ലവി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മേലൂർ വളഞ്ചേരി മീത്തൽ (ദേവിക) കുമാരൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ഇന്ദിര, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, ശ്രീജ, പരേതയായ സുധ. മരുമക്കൾ:...

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ ദേശീയ വായന ദിന വാരാചരണം...

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സൈമയിൽ താലൂക്ക് തല വായന പക്ഷാചരണം നടന്നു. കന്മന ശ്രീധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട്...

പയ്യോളി: ഗ്രന്ഥശാല സ്ഥാപക നേതാവും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക...